ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩നു
പ്രേയസിയായ നായികളുടെ കോപത്തെ അഭിനന്ദിച്ചു നായകൻ പറയുന്നു. കാൽക്കൽ വീണിടുമെന്നോർത്തടിമലരിണ മു - ടുന്നു ചേലാഞ്ചലംകൊ- ണ്ടേല്ക്കും ഹാസം മറയ്ക്കുന്നൊളിവൊടു .തെളിവായ് ദൃഷ്ടി ചേർക്കുന്നതിൽ വാക്യം ഞാനൊന്നു ചൊല്ലന്നളവിലവൾ വിരു- ദ്ധോകേതിയോതുന്നു സഖ്യം വായ്ക്കും പ്രേമാവിരിക്കട്ടവളുടെ കലഹാ. രംഭലും രമ്യമത്രേ. ചേലാഞ്ചലം =ചേലത്തിന്റെ (വസ്ത്രത്തിന്റെ) അഞ്ച ലം (അററും). .വിരുദ്ധോക്തി=വിരുദ്ധയായ (വിപരീതയായ) ഉക്തി (വാക്ക്). സഖ്യാ=സഖിയോടു. ========================= സാ യാവന്തി പദാന്യളിവേചനൈ- രാളിജനൈഃ പാഠിതാ താവന്ത്യേവ കൃതാഗസോ ദ്രുതതരം വ്യാഹൃത്യ പത്യുഃ പുരഃ പ്രാരബ്ധാ പരതോ യഥാ മനസിജ- സ്യേച്ഛാ തഥാ വർത്തിതും പ്രേണമോ മൌഗ്ദ്ധ്യവിഭ്രഷണസ്യ സബജഃ കോപ്യേഷ കാന്ത ഃ ക്രമഃ. (൪൩. ) =========================
അപരാധിയയേ നായകനിൽ സഖിമാരുടെ ഉപദേശപ്ര കാരം കോപത്തെ പ്രകാശിപ്പിച്ചതിന്റേ ശേഷം കാമപരതന്ത്ര യായ മുഗ്ദ്ധനായികയുടേ അവസ്ഥയേ കവി പറയുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |