താൾ:Sree Amaruka shathakam - Amarukakavi 1893.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രോമാഞ്ചാലോകനത്താൽ കിതവകൃതകനി- ദ്രാമറിഞ്ഞോരു നേരം ഹ്രീമാന്ദ്യം മേ ഭവിച്ചായതുമവനുചിത പ്രക്രമത്താലമർത്താൻ. കിതവകൃതകനിദ്രാം=കിതവൻറെ (ധൂർത്തൻറെ) കൃതക നിദ്രയെ (കള്ളമായ ഉറക്കത്തെ) ഉചിതപ്രക്രമം=ഉചിതമായ പ്രക്രമം (ആരംഭം) ചുംബനാദി എന്നു താൽപര്യം

കോപായത്ര ഭ്രുകടിരചനാ വിഗ്രഹോ യത്ര മൌനം യത്രാന്യോന്യസ്മിതമനുനയോ ദൃഷ്ടിപാതഃ പ്രസാമാഃ തസ്യ പ്രേമണ സ്തദിദമധുനാ വൈശസം പർശ്യ ജാതം ത്വം പാദാന്തേ ലൂസി നച മേ മന്യുമോക്ഷഃ ഖലായാഃ ( )

നായകൻറെ ക"ിനാപരാധത്താൽ കുപിതയായ നായിക നായകനോട് പറയുന്നു. ഉൾപൂവിൽ കോപമപ്പോൾ ഭ്രൂകടിഘടന താൻ ശണ്" മിണ്ടാവ്രതംതാ- നല്പം തമ്മിൽ സ്മിതം താനനുനയമൊരു ദൃക്- പാതമാത്രം പ്രസാദം അപ്രേമാവിപ്പൊഴോർത്തീടുക വിഷമതയേ പ്രാപ്തമായിപ്രകാരം മൽപാദേ നീ കടക്കുന്നഹഹ! കനിവുമി- ല്ലൊട്ടുമേ ദുഷ്ടയാം മേ.

ഭ്രുകടിഘടന = പുരുകം ചുളുക്കുക. മിണ്ടാവ്രതം = മിണ്ടാതെ ഇരിക്ക എന്നുള്ള വ്രതം ദൃക്പാതം = ദൃക്കിൻറെ പാതം (കടാക്ഷം)




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/41&oldid=171094" എന്ന താളിൽനിന്ന് ശേഖരിച്ചത്