താൾ:Sree Amaruka shathakam - Amarukakavi 1893.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൨൪

ബദ്ധാവേഗം=ആവേശത്തോടെ (സംഭ്രമത്തോടെ)
മുഗ്ദ്ധാ=ബുദ്ധിക്കു സാമത്ഥ്യംൎ വന്നിട്ടില്ലാത്തവൾ
സോൽകണ്ഠം=ഉൽകണ്ഠയോടെ (ഉത്സുകതയോടെ)
ആവൃത്തകണ്ഠാ=ആവൃത്തമായ (പിൻതിരിക്കപ്പെട്ടതായ) കണ്ഠത്തൊടു കൂടിയവൾ


തസ്യാസ്സാന്ദ്രവിലേപനസ്തനതട
പ്രശ്ലേഷമുദ്രാങ്കിതം
കിം വക്ഷശ്ചരണാനതിവ്യതികര-
വ്യാജേന ഗോപായ്യതേ
ഇത്യുക്തേ ക്വ തദിത്യുദീയ്യൎ സഹസാ
തൽ സംപ്രമാഷ്ടുംൎ മയാ
സാശ്ലിഷ്ടാ രഭസേന തത്സുഖവശാ-
ത്തന്വാപി തദ്വിസ്മൃതം (൨൪)

സ്വാപരാധത്താൽ കുപിതയായ നായികയേ സാമത്ഥ്യംൎ കൊണ്ടു മോഹിപ്പിച്ച പ്രകാരത്തെ നായകൻ പറയുന്നു.


കന്നേലുംകൊങ്കയാളാമവളുടെ പരിരം-
ഭാങ്കമാന്ന്വേൎരു വക്ഷ-
സ്സിന്നേരത്തെന്തിനംഘ്രിപ്രണമനകപടാൽ
ഗോപനം ചെയ്തിടുന്നു?
എന്നേവം തന്വി ചൊന്നാളുടനതെവിടെ? യെ-
ന്നായതേ മായ്ക്കുവാനാ-
യൊന്നേണാക്ഷീം പുണന്നേൎൻ ദൃഢമവളുമതേ-
ത്തദ്രസത്താൽ മറന്നാൾ

പരിരംഭാങ്കം=പരിരംഭം(ആലിംഗനം) കൊണ്ടുള്ള അങ്കം (പാട്)
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/34&oldid=171086" എന്ന താളിൽനിന്ന് ശേഖരിച്ചത്