താൾ:Sree Amaruka shathakam - Amarukakavi 1893.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൨൩

മിഥോവീക്ഷണചതുരം=മിഥഃ(അന്യോന്യം) വീക്ഷണം (നോട്ടം) കൊണ്ട് ചതുരം (രമണീയം)
ധൃതി=ധൈര്യം


ഏകസ്മിഞ്ചരയനേ വിപക്ഷരമണീ-
നാമഗ്രഹേ മുഗ്ദ്ധയാ
സദ്യഃ കോപപരാങ്മുഖഗ്ലപിതയാ
ചാടൂനി കവന്നൎപി
ആവേഗാദവധീരിതഃ പ്രിയതമ-
സ്തൂഷ്ണീം സ്ഥിതസൂൽക്ഷണാ-
ന്മാഭൂത്സുപൂ ഇവേതൃമന്ദവലിത-
ഗ്രീവം പുനവീക്ഷിതം(൨൩)

നായകനെകുറിച്ചു പെട്ടെന്നുതോന്നിയ കോപത്തെ പ്രണയാതിശയത്താൽ നായിക ത്യജിച്ച പ്രകാരത്തെ കവി പറയുന്നു.


അദ്ധ്യാസിച്ചേകശയ്യാം പതി പരതരുണീ-
പേരു ചൊന്നോരു നേര-
ത്തദ്ധാ കോപാൽ തിരിഞ്ഞോരവളൊടുനുനയാ
ത്ഥംൎ പറഞ്ഞൊരു വാക്യം
ബദ്ധാവേഗം ഗണിച്ചില്ലവളവനുമട-
ങ്ങിക്കിടന്നാനുടൻ സാ
മുഗ്ദ്ധാ വീക്ഷിച്ചുറങ്ങീടരുതിവനിതി സോൽ-
കണ്ഠമാവൃത്തകണ്ഠാ.

അദ്ധ്യാസിച്ചേകശയ്യാം=ഒരേ മെത്തയിൽ ഇരുന്ന്
പരതരുണീപേരു=സപത്നിയുടെ പേരു.
അദ്ധാ=ഉടൻ
അനുനയാത്ഥംൎ=സമാധആനപ്പെടുത്തുന്നതിനായി
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/33&oldid=171085" എന്ന താളിൽനിന്ന് ശേഖരിച്ചത്