താൾ:Sree Amaruka shathakam - Amarukakavi 1893.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൦

ഭള്ളില്ലാതെ നമസ്കരിച്ചതുമുപേ
ക്ഷിക്കെപ്രസാദാശയെ
ത്തള്ളിത്തൻ ദയിതൻ നിഗൂഢകിതവാ-
ചാരേതി ദവാൎക്കിനാൽ
ഉള്ളിൽ കോപമിയന്നു ലോകമളവിൽ
കൈവെച്ചു പോകൊൎങ്കയിൽ
പുള്ളിപ്പേടമൃഗാക്ഷി നോക്കി നെടുവി-
പ്പോൎടുൽകടാസ്രാ സഖീഃ

പ്രസാദാശ=പ്രസാദിപ്പിക്കുന്നതിനുള്ള ആശ.
നിഗൂഢകിതവാചാര=നിഗൂഢമായ (മറച്ചുവച്ചിരിക്കുന്ന)
കിതവാചാരം (ധൂർത്തവൃത്തി) ഉള്ളവനേ! ഇതു നായകനെ ഉദ്ദേശിച്ചുള്ള സംബുദ്ധി ആകുന്നു.
ഉൽകടാസ്രാ=ഉൽകടമായ (അധികമായ) അസ്രത്തോടു (കണ്ണുനീരോടു) കൂടിയവൾ.
സഖിഃ=സഖികളെ, നോക്കി എന്നതിൻറെ കമ്മം.ൎ


കാഞ്ച്യാഗാഢതരാവബദ്ധവസന-
പ്രാന്താ കിമർത്ഥം പുന-
മ്മുൎഗദ്ധാക്ഷീ സ്വപിതീതി തൽപരിജനം
സ്വൈരം പ്രിയേ പൃച്ഛതി
മാതസ്സുപ്തിമപീഹ ലുംപതി മമേ-
ത്യാരോപിൎതക്രോധയാ
പയ്യൎസ്യ സ്വപനച്ഛലേന ശയനേ
ദത്തോവകാശസ്തയാ(൨൦ )

പ്രണയകലഹം നടിക്കാൻ സഖികളാൽ ഉപദേശിക്കപ്പെട്ട നായിക അവരിൽനിന്നുള്ള ശങ്കകൊണ്ടും നായകനിൽ ഉള്ള പ്രേമംകൊണ്ടും കാണിച്ച പ്രവൃത്തിയെ കവി പറയുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/30&oldid=171082" എന്ന താളിൽനിന്ന് ശേഖരിച്ചത്