വക്ഷസ്തേ മമ തൈലപങ്കമലിനൈ-
വേൎന്നീപദൈരംകിതം (൧൬)
സ്വാപരാധത്തെ മറച്ചുംകൊണ്ട് അറിയാതെ പുറകിൽ വന്ന് ആലിംഗനംചെയ്ത നായകനോടു നായിക മുള്ളുപറയുന്നു.
വിശ്വാസക്കേടിനാലിജ്ജനമനഭിമുഖം
പിന്നെലോക്കാൎതെ വന്നി-
ങ്ങാശ്ലേഷിച്ചെന്തു കിട്ടീ തവ കിതവ! ഫലം
സൗഭഗഭൃംശമെന്യേ?
പശ്യേദം പ്രേയസീപൊർമുലയിണയിലെഴും-
കുങ്കുമാലംകൃതം മൽ-
കൈശ്യേ തങ്ങും മെഴുക്കാലതിവികൃതമഴു-
ക്കേറിടും മാറിടം തേ
ആശ്ലേഷിക്ക=ആലിംഗനംചെയ്തു.
കിതവ!=ധൂത്തൎ! സംബുദ്ധി.
സൗഭഗഭ്രംശം=സൗഭാഗ്യത്തിന്റെ ഹാനി.
പശ്യേദം=ഇദം=ംരം (നിന്റെ മാറിടത്തെ) പശ്യം=നോക്ക്.
പ്രേയസീപോർമുലയിന്നയിലെഴും കുങ്കുമാലംകൃതം=പ്രേയസിയുടെ (സപത്നിയുടെ) പോർമുലയിണയിൽ ഉള്ള കുങ്കുമത്താൽ അലങ്കരിക്കപ്പെട്ടത്.
മൽകൈശ്യേ=എന്റെ കേശസമൂഹത്തിൽ.
അതിവികൃതം=ഏറ്റവും വഷളായത്.
<poem>
ഏകത്രാസനസംഗതിഃ പരിഹൃതാ പ്രത്യുൽഗമാദി ദുരത.
സ്താംബൂലാനയനച്ഛലേന രഭസാശ്ലേഷോപി സംവിഘ്നിതഃ
ആലാപോപി ന മിശ്രിതഃ പരിജനം വ്യാപാരയന്ത്യാന്തികേ
കാന്തം പ്രത്യുപചാരതശ്ചതുരയാ കോപഃ കൃതാത്ഥികൃതഃ (൧൭)
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |