Jump to content

താൾ:Sree Amaruka shathakam - Amarukakavi 1893.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നായികധൃഷ്ടനായ നായകന്റെയും തന്റെ മനസ്സിന്റെയും പ്രവൃത്തിയെ സഖിയൊടു പറയുന്നു.

 കേരളീകോപവശാൽ കഥഞ്ചന ഗമി-
      ക്കാൻ ഞാൻ കഥിച്ചപ്പൊഴെ-
  ക്കാളീ!യക്കഠിനൻ കിടക്കയെവെടി-
       ഞ്ഞുത്ഥായ മണ്ടീടിനാൻ
 കേളീ നിമ്മർമനായ നിഷ്കരുണനിൽ
       ചെല്ലുന്നു ചിത്തം ഹത-
 വ്രീളീഭൂതമിതാഗ്രഹത്തൊടിനിയും
        വല്ലായ്മ ചൊല്ലാവതോ?.

കേളീകോപം=പ്രണയകലഹം.

 കഥഞ്ചന=പണിപ്പെട്ട്.

ഉത്ഥായ=എഴുന്നേറ്റ് കേളീ=കേൾ ംരം. നിമ്മർമൻ=സ്നേഹമില്ലാത്തവൻ. ഹതവ്രീളീഭൂതം- ഹതവ്രീളമായി (ലജ്ജയില്ലാത്തതായി) ഭ വിച്ചത്.

                   --------------------------

ദംചത്യോർന്നിശി ജല്പതോർഗ്ഗഹശുകേ-

   നാകർണ്ണിതം യദ്വച-

സൂൽ പ്രാതർഗ്ഗുരുസന്നിധൌ നിഗദത-

   സൂസ്യാതിമാത്രം വധൂഃ

കർണ്ണാലംബിതപത്മരാഗശകലം

  വിന്യസ്യ ചം ചൂ പുടെ

വ്രീളാർത്താ വിദധാതി ദാഡിമഫല-

 വ്യാജേന വാഗ്ബന്ധനം (൧൫)




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/25&oldid=171076" എന്ന താളിൽനിന്ന് ശേഖരിച്ചത്