Jump to content

താൾ:Sree Amaruka shathakam - Amarukakavi 1893.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൨


ധന്യം=ഭാഗ്യവാനും.
ഹസന്തം=ചിരിക്കുന്നവനും ആയ (ഇവനെ)


"യാതാഃ കിം നമിളന്തി? സുന്ദരി! പുന-
ശ്ചിന്താ ത്വയാ മൽകൃതെ
നോ കായ്യാ‌ൎ നിതരാം കൃശാസി" കഥയാ-
ത്യേവം സബാൎഷ്പേമയി
ലജ്ജാമന്ഥരതാരകേണ നിപതൽ-
‌പീതാശ്രുണാ ചക്ഷുഷാ
ദൃഷ്ട്വാ മാം ഹസിതേന ഭാവിമരണോ-
ത്സാഹസ്തയാ സുചിതഃ (൧൧)

വിരഹപ്രസക്തിയിൽ നായികയുടെ അവസ്ഥയെ നായകൻ പറയുന്നു.


"പൊയാലിങ്ങായവർ സുന്ദരി! തിരിയെ വരാ-
റില്ലയൊ? നീയെനിക്കാ-
യായാസപ്പെട്ടിടൊല്ലാ ഭൃശമസി കൃശ"യെ-
ന്നോതവേ ഞാനുദസ്രം
ഹ്രീയാൽ മന്ദിച്ചു കണ്ണീർവരവു കവരുമ-
ക്കണ്ണുകൊണ്ടെന്നെ നോക്കി-
ജ്ജായാ ഹാസത്തിനാൽ ഭാവിനമൊരു മരണോ-
ത്സാഹമാവിഷ്കരിച്ചാൾ

ഭൃശമസികൃശ=നീ ഏറ്റവും കൃശയായിരിക്കുന്നു.
ഉദസ്രം=ഉൽഗതമായ അസ്രത്തോടു (കണ്ണീരോടു) കൂടുംവണ്ണം.
ഭാവിനം=വരാൻഭാവിക്കുന്ന (ഉത്സാഹത്തെ)




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/22&oldid=171073" എന്ന താളിൽനിന്ന് ശേഖരിച്ചത്