താൾ:Sree Amaruka shathakam - Amarukakavi 1893.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൧൧

ഭ്രൂയോപ്യേവമിതി സ്ഖലന്മൃദുഗിരാ
സംസൂച്യ ദുശ്ചേഷ്ടിതം
ധന്യോ ഹന്യത ഏവ നിഹ്നുതിപരഃ
പ്രേയാൻ രുദത്യാ ഹസൻ (൧൦ )

അപരാധിയായ നായകനെ നായിക ശിക്ഷിക്കുന്ന പ്രകാരത്തെ കവി വണ്ണിൎക്കുന്നു.


കാലുഷ്യത്തോടു ലോലായിതഭൂജലതയാൽ
ഗാഢമാബദ്ധ്യസായം-
കാലേ കേളീഗൃഹത്തിൽ പ്രിയതമനെനയി-
ച്ചാളിമാർ നോക്കിനില്ക്കേ
"മേലാലീവണ്ണ" മെന്നങ്ങിടറിയരുളിയാ-
ഗസ്സിനെസ്സുചയിത്വാ
ലോലാക്ഷീ നിഹ്നവോൽകം പ്രഹരതി രുദതീ
ധന്യമേനം ഹസന്തം.

ലോലായിത ഭൂജലത=നിവിത്തുൎ നീട്ടിയ കയ്യ്.
ആബദ്ധ്യ=ബന്ധിച്ചിട്ട്.
ആളിമാർ=തോഴിമാർ
"മേലാലീവണ്ണം" ഇതു നായികയുടെ അപൂണ്ണൎമായ വചനം-അപൂണ്ണൎമാകയാൽ അധികം ഭംഗി ഉണ്ട്. ആഗസ്സ് =കുറ്റം
സുചയിത്വാ=സൂചിപ്പിച്ചിട്ട്.
നിഹ്നവോൽകം=മറയ്ക്കുന്നതിനു ഉത്സാഹിക്കുന്ന (ഏനം=ഇവനെ)
പ്രഹരതി=പ്രഹരിക്കുന്നു.
രുദതി= കരയുന്നവൾ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/21&oldid=171072" എന്ന താളിൽനിന്ന് ശേഖരിച്ചത്