താൾ:Sree Amaruka shathakam - Amarukakavi 1893.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നുകണ്ണീർകണിക=കണ്ണീർത്തുള്ളി.
കരരുഹാഗ്രം=നഖങ്ങളുടെ അറ്റം.
കിം=എന്തിനു.
തുഷ്ണീം=മിണ്ടാതെ.
രോഷണേ!=കോപിച്ചിരിക്കുന്നവളെ! സംബുദ്ധി.
രോദിഷി=നീ കരയുന്നു. ലട്.മദ്ധ്യമപുരുഷൻ
ഭൃശം=ഏറ്റവും.
മാനം=ംരംഷ്യാൎകോപം.
നിവിൎണ്ണൻ=ബുദ്ധിമടിച്ചവൻ.
സാന്ത്വാനസരണി=സമാധാനപ്പെടുത്തുന്ന സന്പ്രദായം.

<poem>

ദത്തോസ്യാഃ പ്രണയസ്ത്വയൈവ ഭവതൈ- വേയംചിരംലാളിതാ ദൈവാദദ്യ കില ത്വമേവ കൃതവാ- നസ്യാ നവം വിപ്രിയം മന്യുദ്ദുൎസ്സഹ ഏഷ യാത്യുപശമം നോ സാന്ത്വവാദൈഃസ്ഫുടം ഹേ നിസ്ത്രിംശ വിമുക്തകണ്ഠകരുണം താവൽ സഖീ രോദിതു. (൭)

<poem>

-------------

അപ്രിയംചെയ്ത നായകനോടു കലഹിച്ചിരിക്കുന്ന നായി
കയുടെ മുൻപിൽവച്ചു സഖി നായകനോടു പറയുന്നു.

<poem>

നീതാൻ സ്നേഹിച്ചു മാനിച്ചിവളെയധികനാ-
ളായി ലാളിച്ചു നീ താൻ
നീതാനേ ചെയ്തുപോലിപ്പൊഴുതു നവമിവൾ-
ക്കുപ്രിയം ദൈവയൊഗാൽ

<poem>
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/18&oldid=171068" എന്ന താളിൽനിന്ന് ശേഖരിച്ചത്