താൾ:Sree Amaruka shathakam - Amarukakavi 1893.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശ്രീ


ശ്രീരാഗത്തിനൊരാസ്പദം ശ്രിതജനസ്വാരാജ്യസൗഖ്യപ്രദം
മാരാരിദ്രുഹിമാദിനിജ്ജൎരവരന്മാരാൽ സമാരാധിതം
വാരാളം മുകിലോടെതീത്തുംൎ പൊരുതും ധാരാളദേഹദ്യുതിം
നേരായുള്ളിലുപാസ്മഹേ ത്രിജഗതീവേരായ നാരായണം

ജ്യാകൃഷ്ടിബദ്ധകടകാമുഖപാണിപൃഷ്ഠ-
പ്രേംഖന്നഖാംശുചയസംവലിതോ മൃഡാന്യാഃ
ത്വാം പാതു മഞ്ജരിതപല്ലവകണ്ണൎപൂര-
ലോഭഭ്രമൽഭ്രമരവിഭ്രമഭൃൽ കടാക്ഷഃ (൧)

കവി സ്വകാവ്യത്തെ പടിക്കുന്നവനു ആശീസ്സിനെ ചെയ്യുന്നു.


കണ്ണാൎന്തം കടാമുഖാകലിതമായ്
ജ്യാകഷൎണം ചെയ്യുമ-
ക്കയ്യിന്മേൽ പരിചിൽ പരന്ന കരജ-
ശ്രീപൂരസമ്മിശ്രിതം
കാതിൽചേത്തൎ കരുത്ത നൽത്തളിർ കൊതി-
ച്ചെത്തുന്ന മത്താളിപോൽ
കാന്തംകാന്തിമതീകടാക്ഷമവതു
ത്വാം കാംക്ഷിതാത്ഥൎ പ്രദം

കണ്ണാൎന്തം = കാതോളം കടകാമുഖാകലിതമായ് =കടകാമുഖമുദ്രപിടിച്ച്. ചുണ്ടുവിരലിൻറേയും നടുവിരലിൻറേയും മദ്ധ്യേത്തിൽ പെരുവിരല് അമ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/11&oldid=171061" എന്ന താളിൽനിന്ന് ശേഖരിച്ചത്