താൾ:Sree Aananda Ramayanam 1926.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൧ സാരകാണ്ഡം തോന്നുകയും വേറെ ഒരു വിവാഹംചെയ്സാൻ ശ്രമിക്കുകയുംചെ യ്തൂ . അത് അറിഞ്ഞിട്ടു ഞാൻ വിഷം കുടിച്ചു മരിക്കുകയും ചെയ്തു. മരണസമയത്തു യമദൂതന്മാ൪ എന്നെ പിടിച്ചു യമധ ൪മ്മരാജാവിന്റെ മുമ്പിൽ കൊണ്ടുചെന്നപ്പോൾ യമൻ ചിത്ര ഗുപ്തനോടു എന്റെ പുണ്വപാപങ്ങളെ വിവരിക്കുവാൻ കല്പി ച്ചു. ചിത്രഗുപ്തൻ അദ്ദേഹത്തോട് ഇങ്ങിനെയാണ് അറിയി

ച്ചത്.        "സ്വാമിൻ,  ഇവൾ  പുണ്വമെന്നുള്ളതു  ചെയ്തിട്ടേ  ഇല്ല.

പതിവായി ഭ൪ത്താവിന്റെ ഊണിന്നു മുമ്പു ഭക്ഷണം കഴിച്ചിരു ന്നു ആ പാവത്തിന്നു തന്റെ മലത്തെ താൻതന്നെ തിന്നുന്ന വൽഗു എന്ന പ്രാണിയായിട്ടു ഇവൾ ജവിക്കണം. ഇവൾ ഭ൪ത്താവിന്റെ വാക്കു കേൾക്കാതെ കലഹം ചെയ്തുവന്നതുകൊ ണ്ടു പത്നിയായി ജനിച്ചു കാ൪യ്യമായി വെയ്ക്കുന്ന പാത്രത്തിൽനിന്നു തന്നെ ഭോജനം കഴി ച്ചികുന്നതുകൊണ്ടു പെറ്റപിള്ളയെ തിന്നുന്ന പുച്ചയായിട്ടു പിറക്കണം . അതുംപോര ഭ൪ത്താവ് രണ്ടാംലേളിക്കു ആലോ ചിച്ചപ്പോൾ ആത്മഹത്യ ചെയ്തുകൊണ്ട് കുറച്ചുകാലം പ്രേ താകൃതിയായി നടക്കുകയും വേണം. പിന്നം നമ്മുടെ കിങ്കര ന്മാരെക്കൊണ്ട ഇവളെ പാലവനത്തിൽ തള്ളയിടണം. അ വിടേയും അനേകകാലം പ്രേതമായിത്തന്നെ ഇരിക്കണം. പി

ന്നേയുംമൂന്നു  ജന്മങ്ങൾ  പാപം   ചെയ്തുതന്നെ  ഇവൾ   കഴിച്ചു

കുട്ടണം." ചിത്രഗുപ്തൻ ഇങ്ങിനെ പറഞ്ഞതു കേട്ടു യമൻ അ പ്രകാരംതന്നെ എല്ലാം കല്പിക്കുകയും യമകിങ്കരന്മാ൪ പ്രേതത്ര പിയായ എന്നെ പാലവനത്തിൽ കൊണ്ടുപോയി തള്ളുകയും ചെയ്തു. ഇ വനത്തിൽ എന്റെ ദുഷ്ക൪മ്മം നിമിത്തം പതിന ഞ്ച കൊല്ലം കാലം വളരെ ദുഃഖങ്ങൾ അനുഭവിച്ചു വിശപ്പം ദാഹവവും അടക്കാതെകണ്ടു കഴിച്ചുകുട്ടിയതിന്നു ശേഷം ഞാൻ

ച്ചു. അപ്പോൾ ചില വൈഷ്ണവന്മാരും ശൈവന്മാരും ചേ൪ന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/82&oldid=171040" എന്ന താളിൽനിന്ന് ശേഖരിച്ചത്