ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
5
ശ്രീ
ആനന്ദരാമായണം
(ഗദ്യം)
പരിഭാഷക൯ :
പുഷ്പാഞ്ജലി, അഷിചപദി, വിലാസിനി, കാളിദാസ൯, രണ്ടു മഹതികൾ,
സാഹിത്യകൌസ്തൂഭം, പ്രബന്ധദുഷണം, പ്രാചീനഭാരതം,ഉ൪വ്വശി,
ശങ്കരാചാ൪യ്യ൪, ശ്രീസ്തുതി,ശ്രീകൃഷ്ണലീലകൾ, ഹരിശ്ചന്ദ്ര൯
മുതലായ ഗ്രന്ഥങ്ങളുടെ ക൪ത്താവായ
പണ്ഡിത൪ കെ. വാസുദേവ൯ മൂസ്സത്.
പ്രസാധക൯ :
കെ . ശങ്കര൯ മൂസ്സത്.
തൃശ്ശിവപേരൂ൪,
ജ്ഞാനസാഗരം പുസ്തകശാല.
1101.
(പക൪പ്പവകാശം പ്രസാധകനുള്ളതാകുന്നു.)
Price 2-0-0] [വില ക 2-0-0

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.