താൾ:Sree Aananda Ramayanam 1926.pdf/389

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

3

                              യാഗകാണ്ഡം

ക്കോണ്ടു പുരുഷന്മാരാൽ പൂശപ്പെടും അവരെ പൂശിയും വാരനാരിമാരും വിഹരിച്ചു. ഇപ്രകാരം നാനാസമുത്സാഹങ്ങളോടുകൂടി ശ്രീരാമൻ സീതാസമേതനായി തേരിലിരുന്നു വിവിധകൌതുകങ്ങളേ കണ്ടാനന്ദിച്ചുംകോണ്ടു പതുക്കേ എഴുന്നള്ളി സരയുനദിയുടെ തീരത്തിങ്കലുള്ള രാമതിർത്ഥത്തിൽ എത്തിചേർന്നു. ശ്രീരാമന്റെ അവഭൃഥസ്നാനം.

    സരയീതീരത്തിങ്കൽ തേരിൽനിന്നിറങ്ങി,ശ്രീരാമൻ സീതയോടുംകൂടി ഋത്വക്കുകളാൽ പരിവാരിതനായിട്ടു ജലേഷ്ടി എന്ന കർമ്മത്തെ ചെയ്യു ഋത്വിക്കുകൾ ശ്രരാമനെ പത്നിയോടും സംയാജന്മാരോടും അവഭൃത്ഥ്യന്മാരോടും കൂടി സരയൂനദിയിൽ സ്നാനം ചെയ്യിച്ചു.ശത്രുഘ്നനെക്കോണ്ടു മകർഷിമാർ ശ്രീരാമനെ മന്ത്രപൂവ്വം അഭിഷകം  ചെയ്ക്കുയും ചെയ്തു.ആവസരത്തിൽ ദേവൻമാരുടെ  ദുന്ദുഭിവാദ്യങ്ങൾ മനുഷ്യരുടെ ദുന്ദുഭിവാദ്യഭ്ഭലോടിടകലർന്നു  മുഴങ്ങിക്കൊണ്ടിരുന്നു. ദേവന്മാരും ഋഷികളും,പിതൃക്കലും മനുഷ്യരും പുഷ്പവൃഷ്ടികപൊഴിക്കയും ചെയ്തു. ശ്രീരാമന്റെ സ്നാനത്കിന്നുശേഷം  ആ  തീർത്ഥത്തിൽ  വർണ്ണശ്രമനിഷ്ഠന്മാരായ എല്ലാ ജനങ്ങളുംസ്നം ചെയ്തു. മഹ്പാപികളായവർകൂടിയും സ്നം ചെയ്തൂ സർപാപികളിൽനിന്നും മോചനത്തെ പ്രാപിച്ചു.അവഭൃഥസ്നാനത്തിന്നുശേഷം
                                                             നാനാലംകൃതി ചേർന്നു നിർമലതര-
                                                                   ക്ഷൌമങ്ങൾ ചുറ്റിതെളി-
                                                              ഞ്ഞുനപേതമനഗർലകങ്കണലസൽ
                                                                       ക്കേയൂരഹാരങ്ങളും
                                                            മാനാതീതമനോജ്ഞകുണ്ഡലമഹാ
                                                                     രത്നങ്ങളും  ചേർന്നു  തൻ
                                                             സ്ഥാമാഡംബരമൊത്തിതീവ വിലസി

രാമൻ ജഗന്മോഹൻ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/389&oldid=170977" എന്ന താളിൽനിന്ന് ശേഖരിച്ചത്