താൾ:Sree Aananda Ramayanam 1926.pdf/371

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യാഗകാണ്ഡം 10 സ്സിൽ ദൃഡതയോടെ ഓർമ്മവെയ്ക്കുകയും ചെയ്തുകഴിയുന്നതുവരെ മാത്രമേ പ്രാണികൾക്കു ശ്രിരാമന്റെ സ്വരുപം അറിവാൻ പ്ര യാസമുണ്ടായിരിക്കുയുളളു. ആര് ഒരുവൻ ഈ സ്തോത്രത്തെ അ നൃമുഖത്തിന്നു കേൾക്കുന്നുവോ അവനും സർവ്വപാപങ്ങളിൽ നിന്നും മോചിക്കും. ബ്രപമത്രാദികളായ മഹപാപങ്ങൾ ക്കു പ്രായശ്ചിത്തം ചെയ്യണമെന്നു വിചാരിക്കുന്നവർ ഈ സ്തോത്രം ഒരു മാസം ജപിച്ചാൽ അവൻ പാപമുക്തനായി ഭ വിക്കും. വാങ്ങാൻ പാടില്ലാത്ത പ്രതിഗ്രഹം വാങ്ങുക, അഭ ക്ഷൃം ഭക്ഷിക്കുക, പറയാൻപാടില്ലാത്തതു പറയുക എന്നിവ കൊണ്ടുളള പാപത്തെ ഈ സ്തോത്രം ഏകവാരിർത്തനെകൊ ണ്ടുതന്നെ പരിഹരിക്കും . ശ്രുതികൾ , സ്മൃതികൾ , പുരണങ്ങൾ ഇതിഹാസങ്ങൾ , ആഗമങ്ങൾ എന്നിവ എത്രകുടിയാലും ഈ ശ്രീരാമാകിർത്തനത്തിന്റെ ഒരു കലയോടുപോലുംസമാമ യിരിക്കില്ല. സീതാരാമന്റെ ഈ അഷ്ടോത്തരശതനാമങ്ങൾ പരമപാവനങ്ങലാകുന്നു. ഇവയുടെ കിർത്തനമാത്രത്താൽ മനു ഷൃന്നു സർവ്വകാമങ്ങളും കൈവരും . പുത്രനെ വേണ്ടവന്നു പു ത്രനുണ്ടാകും.. ധനം വേണ്ടവന്നു ധനം ലഭിക്കും. ഈസ്തോത്രത്തിന്റെ പാം ശ്രവണാദികളെക്കൊണ്ടു സർവ്വകാമങ്ങളും സാധിക്കും . ഹേ ശിഷൃ !പണ്ടു യജ്ഞവാടത്തിൽവെച്ചു കുംഭോദരമുനി യാതൊ രു സ്തോത്രംകൊണ്ടു ശ്രിരാമനെ സ്തുതിച്ചുവോ ആ സ്തോത്രം ഇ താ ഞാൻ നിനക്കു പറഞ്ഞുതന്നു.

 ഇങ്ങിനെ, ശതകോടി രാമായണാന്തർഗ്ഗതമായ  ആനന്ദരാമായണത്തിൽ
  യാഗകാണ്ഡത്തിൽ  ശ്രിരാമനാമഷ്ടോത്തരശതസ്തോത്രം  എന്ന
              അഞ്ചാംസർഗ്ഗം  സമാപ്തം.
           
           ആറാം   സർഗ്ഗം .
    
  ശ്രിരാമദാസൻ  പറഞ്ഞു .
  അനന്തരം  ദിവൃനായ  കുംഭോദരമുനി  ആസനത്തിങ്കൽ

സ്ഥിതനായി . അപ്പോൾ ഋത്വക്കുകൾ മേദ്ധൃശ്വമായ ശ്രാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/371&oldid=170967" എന്ന താളിൽനിന്ന് ശേഖരിച്ചത്