താൾ:Sree Aananda Ramayanam 1926.pdf/368

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശ്രീരാമൻ നശിക്കും. കലികാലത്തിങ്കൽ കേവലം നാമ സങ്കീർത്തനംകൊണ്ടുതന്നെ സർവ്വപാപങ്ങളെയും തീർക്കുന്നു.' രാമ രാമ രാമ' എന്നിങ്ങിനെ മഹാപാപികളായ യാവചിലർ ജപിക്കുന്നുവോ അവരെ അവിടുന്നു പാപകോടിസഹസ്രങ്ങളിൽനിന്ന് ഉദ്ധരിക്കുന്നു. പാപമോചനത്തിന്ന് ഇതല്ലാതെ വേറെ വഴിയില്ല. അങ്ങിനെയിരിക്കുന്ന ശ്രീരാമന്റെ അഷ്ടോത്തരശതനാമസ്തോത്രത്തെ ഞാൻ നിനക്കുപദേശിച്ചുതരാം.

                      ഓം .

അസൃ ശ്രീരാമചന്ദ്രനാമാഷ്ടോത്തരശതമന്ത്രസൃ ബ്രപമാഋഷി. അനുഷ്ടപ് ഛന്ദം. ജാനകീവല്ലഭം ശ്രീരാമചന്ദ്രോ ദേവതാ. ഓം ബീജം. നമം ശക്തിം ശ്രീരാമചന്ദ ഇതി കീലകാം. ശ്രീരാമചന്ദ്രപ്രിതൃർത്ഥേ ജപേ വിനിയോഗം. ഓം നമോ ഭഗവതേ രാജാധിരാജായ രാമായ പരമാത്മനേ ഹൃദയായ നമം. ഓം നമോ ഭഗവതേ രാജാധിരാജായ പഞ്ചാശദ്വർണ്ണാത്മനേ ശിരസേ സ്വാഹാ. ഓം നമോ ഭഗവതേ രഘുനന്ദനായാമിതതേജസേ കവചയ ഹും. ഓം നമോ ഭഗവത്ക്ഷിരാബ്ധിമദ്ധൃസ്ഥായ നാരായണ നേത്രത്രയായ വഷൾ ഓം നമോ ഭഗവതേ സൽപ്രകാശായ രാമായ അസ്ത്രായ ഫട് .ഇതി ഷഡംഗം ഏവം അംഗുലിന്രാസം കായ്യം . അഥ ധൃനം മന്ദാരാകൃതി പുണൃധാമവിലസദ്വക്ഷം സ്ഥലം കോമളം

ശാന്തം  കാന്തമഹേന്ദ്രനീലരു  ചിരാഭാസം സഹസ്രാനനം

വന്ദേഹം രഘുനന്ദനം സുരപതിം കോദണ്ഡദീക്ഷാഗുരും രാമം സർവ്വജഗഝംസവിതപദം സിതാമനോ വല്ലഭം. സഹസ്രശീഷ്ണേ വൈതുഭൃം സഹസ്രാക്ഷായതേനമം നമസ്സഹസ്രഹസൂയ സഹസ്രചരണായച നമോ ജീമുതവർണ്ണായ നമസ്തേ വിശ്വതോമുഖ

അച്യുതായ നമസ്തുഭ്യം നമസേ ശേഷശായിനേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/368&oldid=170963" എന്ന താളിൽനിന്ന് ശേഖരിച്ചത്