താൾ:Sree Aananda Ramayanam 1926.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം


പക്ഷം അങ്ങിനെ കാണുന്നവന്റെ കണ്ണ തീച്ചയായും പൊട്ടി പോകാം. ഇപ്രകാരം ദേവി പറയുന്നതു കേട്ടിട്ടു ദൈത്യന്മാ൪ ദേവി പ്രസാദിച്ചിരിക്കുന്നു എന്നു വിചാരിക്കുകയും ഗവാക്ഷ ത്തിൽകൂടെതന്നെ ദേവിയെപൂജിക്കുകയും ചെയ്തു. ചോറു പായസം മുതലയ നിവേദ്യങ്ങൾ അനവധി ഗവാക്ഷത്തിൽ കൂടെ നിവേദച്ചു. പഞ്ചാമൃതം നിറച്ച കടങ്ങൾ, പലവക പ ഴങ്ങൾ, മുതലായവ കോടികണക്കായി അകത്തേയ്ക്ക സമാപ്പി ച്ചു. ഹന്തമാ൯ അതെല്ലാം ഭക്ഷിച്ചിട്ട് എന്താണ് എനിക്കു ത ന്നത്? എനിക്ക് ഇതുകൊണ്ടൊന്നും മതിയായില്ല. വിശപ്പ് ഇനിയും അടങ്ങിയില്ല എന്നു പറഞ്ഞു. അതു കേട്ടു ദൈത്യ ന്മാ൪ വല്ലാതെ വിസ്മയിക്കുകയും ദൂതന്മാരെ അയച്ച് അങ്ങാടി കളിലും പൌരന്മാരുടെ ഗൃഹങ്ങളിലും കൊളള ചെയ്യിച്ചു തി ന്നാനുളള പദാത്ഥങ്ങൾ വളരെ വരുത്തിച്ചു കുന്നായി നി വേദിക്കുകയും ചെയ്തു . തങ്ങളുടെ രാജധാനികളിലുളള ദക്ഷണ പദാത്ഥങ്ങളും വരുത്തി സമപ്പിച്ചു.. അപ്പോൾ വീടുതോറും നാ ട്ടുകാരുടെ കോലാഹലം ഉണ്ടായി. ഒരു വിട്ടിലെങ്കിലും കട്ടിക ൾക്ക് ആഹാരസാധനം ഇല്ലാതെകണ്ടായി. ഇത്രയും കഴിഞ്ഞ തിന്നുശേഷം ദൈത്യന്മാ൪ കാട്ടുപൂക്കൾ അണിയിച്ചു പാപതു ണീരങ്ങൾ ധരിപ്പിച്ചു രാമലക്ഷ്മണരേയും നടവാതുക്കൽകൂ ടെ സമപ്പിച്ചു. അവരെ കണ്ടു ഹന്തമാ൯ ആലിംഗനം ചെയ്തു ക്ഷത്രവാതിൽ തുരന്നു ദൈത്യന്മരുടെ മുമ്പിലേയ്ക്കു ചാടി. അ നന്തരം രാമലക്ഷ്മണന്മാ൪ ക്ഷേത്രത്തിനുപുരത്തു ചെന്നു ശരജ ലങ്ങളെ പ്രയോഗിച്ചു ക്ഷണനേരംകോണ്ട് ഐരാവണമൈ രാവണന്മാരേയും അവരുടെ സൈന്യങ്ങളേയും ബന്ധുക്കളേയും നിഗ്രഹിച്ചു. ആ ദൈത്യന്മാ൪ രണ്ടുപേരും പിന്നെയും ജീവിക്കു കയും രാമ൯ പിന്നേയും അവരെ കൊല്ലുകയും ചെയ്തു. ഇങ്ങി നെ നൂറു പ്രാവശ്യം കൊന്നു. എന്നിട്ടും അവ൪ മരിച്ചില്ല.അ തു കണ്ടു രാമലക്ഷ്മസരാജധാനിയിൽ ചുററി നടക്കുമ്പോൾ വി

ജനസ്ഥലത്ത് ഒരു സ്ത്രീ നില്ക്കന്നതു കണ്ടു. അവ൪ ഐരാവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/210&oldid=170865" എന്ന താളിൽനിന്ന് ശേഖരിച്ചത്