താൾ:Sree Aananda Ramayanam 1926.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ടം ൧൨൫

നെ പറഞ്ഞു. "ഹേ രാമചന്ദ്ര ! ഋശ്യമൂകം എന്ന പർവ്വത ത്തിന്റെ മുകളിൽ സുഗ്രീവൻ തന്റെ മന്ത്രമാരോടുകൂടി ഇരി ക്കുന്നുണ്ട് . ഇവിടുന്ന്അവനേട് സഖ്യംചെയ്തൂ അവനെ ബന്ദുവാക്കിയാ സീതയെ വീണ്ടുകൊണ്ടുവരുവാൻ സാദി ക്കും നിങ്ങൾ ഇവിടെനിന്നു പേകുന്ന വഴിയിൽ പംബ എ ന്നു പേരായ ഒരുവലിയ തടാകം ഉണ്ട് . അതിന്റെ ചുറ്റും രുചികരമായ ഫലങ്ങളേടുകൂടിയ ഫലവ്രക്ഷങ്ങളും നിൽകു ന്നുണ്ട്.അവയെ പറച്ചുതിന്നു വിഷപ്പും ദാഹവും തീർത്തു സു സുകമായിസുഗ്രീവ സമീപത്തിൽ ചെന്നു കൊൾക"ശബരിഇ ങ്ങിനെ സീതാലഭോപായം പറഞ്ഞു കെടുത്തു ഭഗവാനെ ന മസ്കരിച്ച് ഉടൻ തന്നെ അഗ്നി പ്രവേശം ചെയ്തു ഭഗവൽ ദർശന പുണ്യത്താൽ വൈകുണ്ഠലോകത്തേയ്ക്കു പോയി.

    പിന്നെ ശ്രീരാമൻ ലക്ഷ്മണനോടുകൂടി പതുക്കെ നടന്നു 

പബാസരസ്സിനെ പ്രാപിക്കുകയും അതിന്റെ തീരത്തുള്ള മര ങ്ങളിൽനിന്നു മധുരഫലങ്ങളെ പറിച്ചുതിന്നു സരസ്സിലെ സ്വ ച്ഛജലം കുടിച്ചും വിശപ്പും ദാഹവും തീർത്ത് അവിടെനിന്നു ഋ ശ്യമൂകാദ്രിയിലേയ്ക്കു പുറപ്പെടുകയും ചെയ്തു. പോകുംവഴിയിൽ കാണപ്പെട്ട വിനോദകരമായ വനങ്ങളും നിബിഢതയാൽ ഉൽകണ്ടിതനായിതീർന്ന സീതാദേവിയെ സ്മരിച്ചുകെണ്ടും കണ്ണെത്തുംവരയിൽ എല്ലാം നോക്കികെണ്ടുമാണു ശ്രീരാമൻ യാത്രചെയ്തൂ

                  സാരകാണ്ടം ഏഴാം സർകം സമാപ്തം
                                   എട്ടാം സ്വർഗം
                                പരമശിവൻ പറയുന്നു

അനന്തരം രാമലക്ഷ്മണന്മാർ നാലു ഭാഗത്തുമുളള കായ്ച കൾ കണ്ടുകെണ്ട് ഋശ്യമകപർവതത്തിന്റെ സമീപത്തേക്ക്

ചെല്ലുബേൾ ആഗിരിയുടെ ശിഗരത്തിൽ താമസിക്കുന്ന സു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/126&oldid=170799" എന്ന താളിൽനിന്ന് ശേഖരിച്ചത്