താൾ:Sree Aananda Ramayanam 1926.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

---5---‌


                                                                                             വായനക്കാക്കു  വിജ്ഞാനവും  വിനോദവും   ഉണ്ടാകേണ്ടതിന്നു വേണ്ടതെല്ലാം  ഇതിൽ  യഥാശക്തി  ചെയ്യിട്ടുണ്ടെന്നാണു    വിശ്വാസം.  പ്രഫ്  തിരുത്തുവാൻ  എന്റെ  ദൂരദേശസ്ഥിതി    നി
                                                                                          മിത്തം  സാധിക്കാതെ  വന്നുപോയി.  തന്നിമിത്തം  സാരമായ
                                                                                          ചില  ഒതററുകൾ  പററിപ്പോയിട്ടുമുണ്ട്.   അവ  വായനക്കാക്കു
                                                                                        തന്നെ  സുഗ്രഹമാണെന്നു  കരുതി പ്രത്യേകം  തിരുത്തിക്കാണി
                                                                                        ച്ചിട്ടില്ല.  ജ്ഞാനസാഗരം  മാനേജരും  എന്റെ  അനുജനുമായ
                                                                                         കെ.  ശങ്കരൻ   മൂസ്സതിന്റെ  ഉഝാഹഫലവും  രാമായണതഥാ
                                                                                       പ്രതിപാദകവുമായ  ഈ  ആനന്ദരാമായണത്തെ  വായനക്കാർ
                                                                                      ആദരിക്കുമാറാകണമെന്നു  പ്രാത്ഥനയോടുകൂടി  ഈ  ഗ്രന്ഥത്തെ
                                                                                        പൊതുജനങ്ങളുടെ  മുന്വിൽ  വെച്ചകൊള്ളുന്നു.



                                                                  വെള്ളിനേഴി,]                                                                                                                  കെ . വി .  എം.

20--2--101,]










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/11&oldid=170781" എന്ന താളിൽനിന്ന് ശേഖരിച്ചത്