താൾ:SreeHalasya mahathmyam 1922.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧-അം അദ്ധായം __ആറാം ലീല ൬൯

    പതഞജലീസ്ത്രോത്രം.

സുവർണ്ണരത്മിനീതടാന്തദിവ്യഹർമ്മ്യവാസിനേ, സുവർണവാഹനപ്രിയായസൂർകോടിതേജസേ അപർണ്ണയാവിഹാരിണേ ഫണാധരേന്ദ്രദാരിണേ സദാനമശ്ശിവായതോ സദാശിവായശംഭവേ

സുതംഗബംഗദഹ്നുജാസുദാംശുഖണ്ഡമൌളയേ പതംഗപങ്കജാസുഹൃൽകൃപീടയോനിചക്ഷേഷേ ഭുജംഗരാജകൂണ്ഡലായപുണ്യശാലിബന്ധവേ സദാനമശ്ശിവായതേസദാശിവായശംഭവേ

ചതുർമ്മുഖാനനാരിവിന്ദവേതഗീതഭൂതയേ ചതുർബുജാനുജാശരീരശോഭമാനമൂർത്തയേ ചതുവിധാത്ഥദാനശൌണ്ഡതാണ്ഡവസ്വരൂപിണേ സദാനമശ്ശിവായതേസദാശിവായശംഭവേ

ശരന്നിശാകരപ്രകാശമന്ദഹാസമഞ്ജൂലാ ധരപ്രവാളഭാസമാനവക്ത്രമണ്ഡലശ്രിയെ കരസ്ഫൂരൽകപാലമുക്തവിഷ്ണുരക്തപായിനേ ശദാനമശ്ശിവായതേ സദാശിവായശംഭവേ

രസാരഥായരമ്യപത്രഭുദ്രഥാംഗപണയേ രസാധരേന്ദ്രചാപശിഞ്ജിനീകൃതാനിലാസിനേ സ്വസാരധികൃതാഞ്ജനുന്നവേദരീപവാജിനേ സദാനമശ്ശിവായതേ സദാരവായശംഭവേ

അതിപ്രഗൽഭവീരഭദ്രസിംഹാസനാഥഗർജ്ജിത ശ്രുതിപ്രഭീതദക്ഷയാഗഭോഗിനാകവർത്മനാം ഗതിപ്രതായഗർജ്ജിതാഖിലപ്രപഞ്ചസാക്ഷിണേ സദാനമശ്ശിവായതേ സദാശിവായശംഭവേ

മൃകണ്ഡുസൂനുരക്ഷണാവധൂതദണ്ഡപാണയേ സുഗണ്ഡമണ്ഡലസ്ഫുരൽപ്രഭാജിതാമൃതാംശവേ അഖണ്ഡഭോഗസമ്പദർത്ഥിലോകഭാവിതാത്മനേ

സദാനമശ്ശിവായതേ സദാശിവായശംഭവേ.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/91&oldid=170760" എന്ന താളിൽനിന്ന് ശേഖരിച്ചത്