ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Sindhuvinte Kadha 1987.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മൊഹഞ്ജദരോ


ക്രിസ്തുവിന് 2000 വർഷം മുമ്പ് സിന്ധു നദീതീരത്തത് മനോഹരമായ ഒരു നഗരം. ഇന്നത്തെ കറാച്ചി നഗരത്തിൽനിന്ന് ഏതാണ്ട് 400 കിലോമീറ്റർ വടക്കോട്ടുമാറി അത് സ്ഥിതിചെയ്തിരുന്നു. അന്ന് ലോകത്തിൽ മറ്റെവിടെയും ഇങ്ങനത്തെ ഒരു നഗരമുണ്ടായിരുന്നില്ല എന്നു പറഞ്ഞാൽ മുഴുവൻ ശരിയല്ല താനും. അതിനു 650 കിലോമീറ്റർ വടക്കോട്ടുമാറി

ചിത്രം 8
സൈന്ധവ നഗരാവശിഷ്ടം
"https://ml.wikisource.org/w/index.php?title=താൾ:Sindhuvinte_Kadha_1987.pdf/29&oldid=225947" എന്ന താളിൽനിന്ന് ശേഖരിച്ചത്