താൾ:Sheelam 1914.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൮ ശീലം

"ശീലം" എന്ന വിഷയത്തെ ഇപ്രകാരം യഥാവകാശം വിസ്തരിച്ച് തീൎന്നിരിക്കയാൽ, ഇനി, എന്റെ അപേക്ഷയാൽ വാത്സല്യപൂൎവ്വം, (൧൧൧) കേരളീയ ഗുർനാഥൻ "ഉന്നത ജീവിത"ത്തേക്കുറിച്ചുണ്ടാക്കീട്ടുള്ള ഒരു ഭാഷാന്തരത്തോടെ നമസ്ക്കാരപൂൎവ്വം, ൟ പ്രബന്ധത്തെ ഇവിടെ അവസാനിപ്പിച്ചുകൊള്ളുന്നു.


<poem>   "ഉയൎന്നവാഴ്ചക്ക് കൊതിച്ചിടുന്നവൻ   തിരിഞ്ഞുനോക്കൊല്ല കഴിഞ്ഞതൊന്നിലും;   കുറച്ചതിൽ താനിടിവേറ്റു പോകിലും   പുനൎജ്ജനുസ്സാൎന്നവിധം ചരിക്കണം.   അതാതുനാൾ വേണ്ടതുനാം തിരക്കിയാ-   ലതാതുകൎത്തവ്യമതാശു കാട്ടിടും   പറന്നുചെയ്യും പുകൾതീൎത്തു നൽകണം   തനിക്കെഴും യോഗ്യത കൂട്ടിയോതൊലാ.   പകയ്ക്കൊലാ തൻ സമസൃഷ്ടമൎത്ത്യനെ   സ്സ്വഭാവിയൎപ്പിക്കണമീശ്വരങ്കലായ്."


(൧൧൧) ഗെത്തേ മഹാകവിയുടെ ഒരു പദ്യം, മഹാമഹിമശ്രീ കേരളവൎമ്മ വലിയകോയിത്തമ്പുരാൻ അവർകളാൽ ഭാഷാന്തരീകരിക്കപ്പെട്ടത്.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Ardravinod എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/85&oldid=170516" എന്ന താളിൽനിന്ന് ശേഖരിച്ചത്