താൾ:Sheelam 1914.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മുഖവുര


ബാലന്മാരിൽ സ്വഭാവമുദ്രയായ ശീലം എന്നത്, ചെറുപ്പത്തിലേ അങ്കുരിപ്പിക്കേണ്ടത്, ഭാവിജനസമുദായ പരിഷ്കരണത്തിന്റെ ഒരു സാരാംശമാകുന്നു. അതിലേയ്ക്കായ് പൂർവ്വപശ്ചിമ രാജ്യങ്ങളിലുള്ള പുരാതനാധുനിതകങ്ങളായ പ്രമാണങ്ങളും മഹദ്യത്തങ്ങളും മറ്റും ശേഖരിച്ച്, സ്മയിൽ സ്ക്യാറക്ടർ എന്ന ഗ്രന്ഥത്തിന്റെ രീതി അനുസരിച്ച് സംഗ്രഹമായി ഈ പ്രബന്ധം രചിച്ചിട്ടുള്ളതാകുന്നു. വായനക്കാർക്ക് അപരിചിതന്മാരായി വരാവുന്ന ആളുകളുടെ ചുരുക്കമായ വിവരണങ്ങൾ യഥാക്രമം ചുവട്ടിൽ ചേർത്തിട്ടുണ്ട്.


൧0൯0മകരം.

എ.ഗോവിന്ദപ്പിള്ള


തിരുവനന്തപുരം.

പ്രബന്ധ കർത്താവ്.Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Anjithakj എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/7&oldid=170499" എന്ന താളിൽനിന്ന് ശേഖരിച്ചത്