താൾ:Sheelam 1914.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ധൈർയ്യം ൫൧

(൭൬) രാമമോഹൻ റായി, (൭൭) ഈശ്വരചന്ദ്ര വിദ്യാസാഗരൻ, (൭൮) ആലൻഹ്യൂം, (൭൯) ഗന്ധി ഇവരെല്ലാം ഇതിലേയ്ക്കുദാഹരണങ്ങളാകുന്നു.


നിരന്തരപ്രവർത്തകനായി; സമുദായാർത്ഥം സ്വന്തലാഭങ്ങളേ ഉപേക്ഷിച്ചു് ടി നിയമം സ്ഥാപിപ്പിച്ചതിനായി ജനങ്ങൾ വരിയിട്ടു് ൮൦000൦ രൂപ ഇനാമായി കൊടുത്തു. വാഴ്ച ക്രി. ശ. ൧൯-ന്റെ ആദിമുതൽ അന്ത്യംഭാഗം വരേ.

(൭൬) പ്രസിദ്ധനായ ഒരു ബെംഗാളി; ബ്രഹ്മസമാജസ്ഥാപകൻ; ൧൮൨൯-ൽ ഉണ്ടായ സതീനിരോധക നിയമത്തിന്റേ മുഖ്യോദ്യുക്തൻ; ഇംഗ്ലണ്ടിൽ വച്ചു മരിച്ചു. വാഴ്ച ക്രി. ശ. ൧൯-ന്റേ ആദ്യം മുതൽ മദ്ധ്യം വരേ.

(൭൭) ബംഗാളി പണ്ഡിതൻ; ജനസ്നേഹി; സാമുദായിക പ്രയത്നവാൻ; ൧൮൫൬-ൽ വിധവോദ്വാഹത്തിന്റേ സാധതയ്ക്കായുണ്ടായ നിയമത്തിനു് മുഖ്യോദ്യോഗി. വാഴ്ച ക്രി. ശ. ൧൯.

(൭൮) ഇന്ത്യയിൽ ഒരു കലക്ടറായിരുന്ന മഹാമനസ്തക്കൻ; ഇന്ത്യാജനസമുദായാഭിവൃദ്ധിക്കായി ഭാരത മഹാജനസഭയേ സ്ഥാപിച്ചു; പൂജ്യവൃദ്ധനായി ൨൩ വർഷത്തിനു മുമ്പു് മരിച്ചു; മരണപർയ്യന്തം ൨൫ സംവത്സരം നിരന്തരം അതിനേ പോഷണം ചെയ്തു് അനേക ഗുണങ്ങൾ സാധിച്ചു.

(൭൯) ഇന്ത്യാക്കാർക്കായി, ആഫ്രിക്കായിൽ ബൂർ അധികാഇകളോടെതിർത്തു വളരെക്കാലം അനേക കഷ്ടതകൾ അനുഭവിച്ചു് ഇപ്പോൾ വിജയം ലഭിച്ചിരിക്കുന്ന സ്വരാജ്യസ്നേഹി.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/58&oldid=170486" എന്ന താളിൽനിന്ന് ശേഖരിച്ചത്