ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൬ ശീലം
----------------------------------------------------------------------------------------
ന്യൂട്ടനുപോലും " 0രംശ്വരസ്ഥാന ഭ്രംശൻ" എന്ന അ--
പരാധം പറ്റാതിരുന്നില്ല. സത്യത്തിൽ, പ്രകൃതി ശാ--
സ്ത്രത്തിലും പ്രകൃതിചരിത്രത്തിലും സാരമായ യാതൊരു മ--
ഹാദർശനത്തിനും 0രം മതദ്വേഷമെന്ന ആക്ഷേപം അ--
ജ്ഞന്മാരിലും അന്ധവിശ്വാസികളിലും നിന്ന് വരാതിരു--
ന്നില്ലെന്നുതന്നേ പറയാം. എന്നാൽ, ഇങ്ങനെ ആക്ഷി--
പ്തന്മാരായ മഹാത്മാക്കളെ ഇപ്പോൾ ലോകർ നന്ദിപൂർവ്വം
പൂജിയ്ക്കുന്നു. ലോകം 0രംഗ്വരലേഖനമാകുന്നു. ആ ലേഖനത്തിന്റെ
സൂക്ഷ്മാർത്ഥം ഗ്രഹിക്കുന്നതിന് ചെയ്യപ്പെടുന്ന സ്രമം ഏതും
ദൈവദൂഷണം അല്ല, വൈഭ്രഷണമാത്രേ; എന്തെന്നാൽ,
ഇതിനാൽ 0രംശ്വരന്റേ യഥാർത്ഥമായ ശക്തിയുംഗുണവും
അധികം പ്രകാശിയ്ക്കാനാണിടയുള്ളത്.
പ്രകൃതിവിദ്യാവിഷയത്തിൽ എന്നപോലേ ആത്മവിദ്യാ--
വിഷയത്തിലും മനംസാക്ഷിയെഅനുകരിയ്ക്കുന്ന കാര്യത്തിൽ
ധീരത്വം കാണിച്ചിട്ടുള്ളവരുടെ ശൌര്യം യുദ്ധശൌര്യത്തെ--
ക്കാൾ ബഹു മാന്യമാകുന്നു. * ക്രിസ്തുസായുജ്യകർമ്മത്തിൽക്രി--
സ്തുവിന്റെ രൂപഭേദമുണ്ടെന്ന മതത്തെ നിഷേധിച്ച അന്ന
എന്ന ഒരു ആംഗ്ലേയ സ്ത്രീ സ്വമത നിരാകരണം ചെയ്യാ--
യ്ക്കയാൽ, അതികഠിനാദേഹമർദ്ദനം സഹിച്ചു. പഴേ കുറ്റമത--
ത്തെ മറുത്ത(൭0) ലാറ്റിമറും,(൭൧)റിഡ് ലിയും, അഗ്നിസ്തം--
--------------------------------------------------------------------------------
* ക്രിസ്തുവിന്റെ ശരീരത്തോട് ഐക്യം പ്രാപിയ്ക്കുന്ന--
തിനുള്ള കർബാന" എന്ന കർമ്മം.
(൭0) ആംഗ്ലേയമതോപദേശി; പുത്തൻ കൂറ്റു മത-
ത്തിന്റെ പ്രമുഖ്യപ്രചാരകൻ; സത്യസന്ധൻ; ഋജ്ജമാർഗ്ഗി;
വിദേശ ഗമനത്താൽ സ്വരക്ഷ തേടാത്ത ധീരൻ. വാഴ്ച
ക്രി. ശ. ൧൬--ന്റെ ആദ്യഭാഗം.
(൭൧) ലാറ്റിമറിന്റെ സഹജീവിയും സമഭാവനും,
വാഴ്ച ക്രി. ശ൧൭--ന്റേ ആദ്യഭാഗം.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
