താൾ:Sheelam 1914.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധൈര്യം ൪൫

--------------------------------------------------------------------------------------------
ചില രസവാടത്ത്വങ്ങളേ  കണ്ടുപിടിച്ച (൬൬)  റജർ--
ബേക്കൺ  ക്ഷദ്രക്കാരൻ  എന്ന അപരാധസ്ഥാപനത്തിന്
പാത്രീഭവിച്ചു.  ശാരീരശാസ്ത്രത്തിലെ ചില  തത്ത്വങ്ങൾ 
കണ്ടുപിടിച്ച (൬൭) വിസേലിയസ്, പള്ളിക്കാർ മതവിരോ--
ധമെന്നു കല്പിച്ച ശരീരച്ചേദനം ശീലിയ്ക്കയാൽ, മതഭ്വേഷി
എന്നു കുറ്റപ്പെടുത്തപ്പെട്ടു. ഗാലിലിയോവിന്റെ മതത്തേ
ശാസ്ത്രീയന്യായങ്ങളാൽസ്ഥാപിച്ച(൬൮) കപ്പർണിക്ക്സ്,
(൬൯)  കെപ്ലർ എന്ന മഹാത്മക്കളുടെ മേലും 0രം കുറ്റം
ആരോപിയ്ക്കപ്പെട്ടു.  ഗുരുത്ത്വധർമ്മത്തെ വെളിപ്പെടുത്തി--
യ  പ്രകൃതിശാസ്ത്രജ്ഞാഗ്രേസരനും മഹാ ഭക്തനും ആയ

(൬൬)  ആംഗ്ലേയ  ശാസ്ത്രവിശാരദൻ;  രസവാദജ്ഞൻ;
ക്ഷദ്രക്കാരൻ എന്ന് മതാധികാരികളാൽ കുറ്റം ചുമത്തപ്പെട്ട്
൧൪  വർഷം തടവിൽ കിടന്നു.  വാഴ്ച ക്രി.  ശ.  ൧൩.
(൬൭)  ബെൽജിയാംദേശീയ  ശാരീരശാസ്ത്ര വിശാര--
ദൻ; പൂർവ്വയാന  ശാരീരശാസ്ത്രദ്വേഷി;  ശാരീരശാസ്ത്ര
വിഷയത്തിൽഅനേകനവതത്തവപ്രദർശകൻ; പാപ്പാവിന്റേ
ക്രിസ്തുമത   പരിശോധകസഭയാൽ കല്പിതാപരാധൻ; നാടുക--
ടത്തപ്പെട്ടു. വാഴ്ച ക്രി. ശ. ൧൬--ന്റേ ആദ്യംമുതൽ മദ്ധ്യംവരേ.

 (൬൮)  പ്രഷ്യാദേശീയ  ജ്യൌതിഷികൻ; ഭൂപരിവർത്തന
മതസ്ഥാപകൻ  വാഴ്ച ക്രി. ശ. ൧൫--ന്റേഅന്ത്യഭാഗം മുതൽ
൧൬ --ന്റേ മദ്ധ്യം വരേ.
 (൬൯)   ജർമ്മനി  ദേശീയ  ജ്യൌതിഷികൻ;  ഗ്രഹപരിവ--
ർത്തനം  മണ്ഡലത്തിന്റെ ധർമ്മത്രയത്തിൻ  സ്ഥാപകൻ.
വാഴ്ച  ക്രി.  ശ.൧൬--ന്റേ അന്ത്യഭാഗം മുതൽ  ൧൭--ന്റേ
ആദ്യഭാഗം വരേ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/52&oldid=170480" എന്ന താളിൽനിന്ന് ശേഖരിച്ചത്