താൾ:Sheelam 1914.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
                 ധൈര്യം                 ൪൧
--------------------------------------------------------------------------------------
            ൫ . ധൈര്യം.
               --------------
 "ബലപതിയുടെശൌര്യം പോർക്കളംതാൻ കഥിക്കും
തരിചരകശലത്വം ദൃശ്യമാ മുഗ്രവാതേ;
സ്വഭവിതഗുണമോരോ മാൻഷങ്കൽ, മഹത്താം
വിപദി വിശദമായ് നാം കണ്ടുകൊള്ളാമനന്യം."
           (൬0) സാമുവെല് ഡാനിയല്.
" മഹൽകൃതം രൂപിതമാക്കി, മാനസം
പൊഴിക്കിലും ചോര, തജർത്ഥസംഗരേ,
കരുത്തിയറ്റീടുകിലന്ത മോളവും;
തടസ്ഥമോരോന്നു ബലത്തു നിൽക്കിലും
നിനക്കുന്തനം ജയകാലമുത്ഥമാ--
മിളയ്ക്കൊലം സത്യമനസ്ക്ക! നിൻശ്രമം;
നിനക്കു സമ്മാന മശങ്കമാപ്തമാ--
മൊടുക്കമുദ്ദിഷ്ടഫലം കരസ്ഥമാം."
                   (൬൧)സീ. മയ്ക്കേ.
"ഓരോ മാനുഷ്യയുഗത്തിൽ കാണപ്പെടുന്ന ശൌര്യ--
ത്തിന്", മിക്കവാറും പൂർവ്വയുഗങ്ങളിൽ അന്യന്മാരാൽ
ചെയ്യപ്പെട്ട ശുരകൃത്യങ്ങൾ പ്രേരകോടാഹരണങ്ങളാകുന്നു;
--------------------------------------------------------------------------------------
  (൬0) ഒര് ആം,്ലേയകവി; ഷേക്ക് സ്പിയറിന്റെ സഹ--
ജീവി വാഴ്ച ക്രി.  ശ.  ൧൬--ന്റേ അന്ത്യവും ൧൭--ന്റേ
ആദിയും.
   (൬൧) സ്ക്കാട്ട്ലണ്ട് ജേശീയ ആംഗ്ലകവി; മാസികാലേ--
ഖകൻ; വാഴ്ച ക്രി. ശ. ൧൯--ന്റേ ആദ്യംമുതൽ അന്ത്യഭാഗം
വരേ.
                                 ൬

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/48&oldid=170475" എന്ന താളിൽനിന്ന് ശേഖരിച്ചത്