താൾ:Sheelam 1914.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪റ ശീലം --------------------------------------------------------------------------------------------

  ഒരു വൈദ്യനായിരുന്നു. പ്രാംക്ലിൻ പ്രകൃതിത്ത്വജ്ഞാനി--
യായും,  രാജ്യതന്ത്രജ്ഞനായു പ്രസിദ്ധി  സമ്പാദിച്ചതിനു
മുൻപിൽ  അച്ചടിക്കാരനും  പുസ്തകവ്യാപരിയും  ആയി--
രുന്നു.  ഇന്ത്യയിലേ ശിക്ഷാ  നിയമത്തിന്റേനിർമ്മാതാവായ
പ്രസിദ്ധവിദഗ്ദ്ധനും വാഗീശനും  ആയ  (൫൯)  മെക്കാളി
 " പുരാതന  റോമികാഗീതങ്ങൾ" എന്ന കവിത  എഴുതി--
യത്,  ഇംഗ്ലണ്ടിലേ  ഒരു  മന്ത്രിസ്ഥാനത്തിലുണ്ടായിരുന്ന
ജോലികളുടെ  ഇടയിലായിരുന്നു.  പ്രകൃതിതത്ത്വജ്ഞന്മാ--
രിൽ  അഗ്രേസരനായിരുന്ന സർ  ഐസക്ക്  ന്യൂട്ടൻ
വളരെ  സമർത്ഥനായ  ഒരു  കമ്മട്ടം  സുപ്രേണ്ടായിരുന്നു.
       ആശംസാ  പ്രേരിതമായ  പ്രവൃത്തി ദേഹസുഖത്തിന്
അവശ്യമാകുന്നു.  മനോവ്യായാമം ദേഹവ്യായാമം  പോ--
ലേ  ക്രമമായി  നടത്തിയാൽ സദാക്ഷേമാഭിവർദ്ധനമാകുന്നു.
----------------------------------------------------------------------------------------
ഹത്തിനേ അന്ത്യപർയ്യന്തം  തടവിലാക്കി,  വിചാരണയിൽ
വളരെ  കഷ്ടപ്പെടുത്തി വാഴ്ചക്രി.  ശ.൧൬--ന്റേ അന്ത്യഭാഗം
മുതൽ  ൧൭--ന്റേ മദ്ധ്യം വരേ.
      (൫൯)  ആംഗ്ലേയ  വിശിഷ്ട  വിദ്യാവിശാരദൻ;  കവി;
വാഗീശ്വരൻ;   രാജ്യനീതിജ്ഞൻ;  ഇന്ത്യൻ  ശിക്ഷാനിയമ--
ത്തിന്റേ  നിർമ്മാതാ.  വാഴ്ച ക്രി.സ. ൧൯--ന്റേ  ആരംഭം
മുതൽ മദ്ധ്യം വരേ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/47&oldid=170474" എന്ന താളിൽനിന്ന് ശേഖരിച്ചത്