താൾ:Sheelam 1914.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു  ൩൨                ശീലം
  -------------------------------------------------------------------------------------
                  ൪ . പ്രവൃത്തി.
                    ---------------
        "ലിട്ടെ സ്നേഹി, വിഷത്തിനെസ്സുധ, ജഡാ---
                തമാവെബുധൻ, ദുഷ്ടനേ
         " ശിഷ്ടാത്മാവു, പരോക്ഷമാകവതിനെ
                 പ്രത്യക്ഷമാരാക്കുമോ
          അക്ക്യത്യേശ്വരിയെബ്ദജിയ്ക്കുക! നിജേ--
                 ഷ്ടാപിയ്ക്കു സാധോ! മുദാ
          വയ്ക്കൊല്ലാ വെറുതേ ഭവദ് ഗുണചയേ
                  മാത്രം സ്വവിശ്രംഭണം."
                          ഭർത്തൃഹരി നീ. ഗ്ലോ. ൯൯.
     " ബലാൽ സിദ്ധി വരാഞ്ഞാലും വേലക്കൂലി തരും ശ്രമം"
                               കറൾ ൬൨. ൯.
         "ഉഴെയ്ക്ക നീയെന്നുമിരിപ്പവൻപോൽ
          ഭൂജിക്ക നീയിന്നു മരിപ്പവൻ പോൽ."
                    ഒര് ഇറ്റാലിയൻ പഴഞ്ചൊല്ല്.
      " ഓരോരുത്തനും തന്റെസ്വഭാവത്തിനു സാദ്ധ്യമായ
 ഉൽകൃഷ്ട തമ വൃത്തിയിൽ അതിനെ പ്രയോഗിച്ച് തനിക്കു
 സാദ്ധ്യോത്തമമായത് താൻ ചെയ്തിരിയ്ക്കുന്നു എന്ന വി--
ശ്വാസത്തോടെ മരിയ്ക്കട്ടെ." (൪൪)  സിഡ്നി സ്മിത്ത്.
         "സത്യം നിനയ്ക്കിലിഹ ദുഃഖസുഖങ്ങളല്ലാ
          മർത്ത്യർക്കുവച്ച വഴിയും വിധിയും ധരിക്ക!
           അന്നന്നവർക്കു പദമൊന്നുയരും പ്രകാര--
           മെന്നും  പ്രവൃത്തി തുടരുന്നതുതന്നെരണ്ടും
                        ലാങ് ഫെല്ലോ--ജീവിതധർമ്മം.
 ----------------------------------------------------------------------------------------
    (൪൪) ഒരു ആംഗ്ലേയ വിദ്യാവിശാരദൻ; സരസ വാഗ്മി;
നീതി നിപുണൻ; എഡിൻബറോ റിവ്യു എന്ന പ്രസിദ്ധ--
മാസികയുടെ സ്ഥാപകൻ. വാഴ്ച ക്രി. ശ. ൧൮--ന്റേ അ--
ന്ത്യ ഭാഗം മുതൽ ൧൯--ന്റെ ആദ്യം വരെ.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/39&oldid=170465" എന്ന താളിൽനിന്ന് ശേഖരിച്ചത്