ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സംസൎഗ്ഗവുംഅനുകരണവും | ൨൩ | |
<poem> ""ഗാൎഹസ്ഥ്യത്തിനു ശേഷിയും ബഹുവിധ- ജ്ഞാനാർജ്ജനേ ശക്തിയും കാൎയ്യഗ്രാഹിതയും പരൎക്കു വിവിധം- സാഹായകം ചെയ്യുവാൻ കൂറേറും ഹൃദയത്തൊടാളു മവളെ- ക്കാമാർത്ഥ ഭോഗത്തിനും പേറിനും കൃതയന്ത്രമാത്ര മറിവു- ള്ളോരെണ്ണുകില്ലാ ദൃഢം."" മാധവവീ നാടകം.
൩. സംസർഗ്ഗവും, അനുകരണവും.
------------------------------------
"തപ്തായുസ്സിലൊഴിക്കിലപ്പതിനെഴും പേർ പോലുമജ്ഞാതമാം; മുക്താകാര മണിഞ്ഞു പുഷ്കര ദളേ ശോഭിപ്പതാ മജ്ജലം മുത്താം ചോതിയിലംബുധൗെ കിഴിയുകിൽ ചിപ്പിക്കകം പ്രായശോ മൎത്ത്യൎക്കുത്തമ മദ്ധ്യമാധമ ഗുണാ- വേശം സ്വ സംസർഗ്ഗജം." ഭർത്തൃ നീതി ശതകം ശ്ലോ. ൬൭
"അറിവിന്നപ്പിനെന്നോണം
സങ്ഗത്താൽ പകരും ഗുണം
ഉണ്ടാം മനസ്സിനാൽ ബോധം
സങ്ഗത്താൽ സങ്ഗി നിർണ്ണയം. "
(തിരുക്കുറൾ ൪൬-൨-൦-൩-൦)
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |