താൾ:Sheelam 1914.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു  ൨0               ശീലം

 ന്നതുപോലേ, "ആദ്യത്തേ ശ്വാസം മുതൽ ഒടുക്കലത്തേതു
വരേ, അചതുരകളായ മാതാക്കളാലും ഉപ മാതാക്കളാലും
മനുഷ്യർ അനുഭവിക്കേണ്ടി വന്നിട്ടുള്ള ധർമ്മക്ലേശരാഗ--
ങ്ങൾക്ക് കണക്കില്ലാത്തതാകുന്നു."
    വാഷിങ്ടന്റേ അമ്മയ്ക്ക് വിഷ്ടമായ ഭരണസാ--
മർത്ഥ്യം ഉണ്ടായിരുന്നു. ക്രാംവെലിന്റെ അമ്മ ശാന്തി--
ക്ഷമകളോടു കൂടി ഊർജ്ജിതവും സ്വാശ്രയവും നിശ്ചിത
ബുദ്ധിയും വിശിഷ്ഠ തരമായി വഹിച്ചിരുന്നു. മകന് രാജ്യാ--
ധികാരം സിദ്ധിയ്ക്കുന്നതിനു മുൻപ് സ്വഗൃഹത്തിൽ സ്വ--
പ്രയത്നത്താൽ മാറ്റു ജോലിയിൽ സമ്പാദിച്ച ധനം
കൊണ്ട് ഈ മഹതി അഞ്ചു പെൺമക്കളേ സ്ത്രീ--
ധനം കൊടുത്ത് കെട്ടിച്ചയയ്ക്കയും, പിന്നീട് രാജ പദവി
സിദ്ധിച്ച്, രാജധാനിയിൽ പാർപ്പായതിന്റെ ശേഷവും
തന്റേ മുൻപിലത്തേ ലഘുവൃത്തി ആചരിച്ചു വരികയും
ചെയ്തു. (൨൪) ലാർഡ് ബ്രുഹമ്മിനുണ്ടായിരുന്ന ഉദ്യമശീ--
ലം അദ്ദേഹത്തിന്റെ അമ്മൂമ്മയിൽ നിന്നും സിദ്ധിച്ച---
--------------------------------------------------------------------------------
ഭിന്നിപ്പിനേയും ഫ്രാൻസിലേ രാജ്യഭരണ ഭേദത്തേയും
ബലമായി ആക്ഷേപിച്ചു. രാജ്യനീതിസംബന്ധമായി അ--
നേകം ഗ്രന്ഥങ്ങൾ ഉണ്ടാക്കി. മേൽ പ്രസ്താവിച്ച വാഗീ--
സ്വരന്മാരോടു ചേർന്ന് ഹേസ്റ്റിങ് സിന്റെ അപരാധാരോ--
പണം നടത്തി. ഇദ്ദേഹം ധീരപുരുഷനും വിശിഷ്ട ധർമ്മ--
ബുദ്ധിയും, മഹാ മെധാവിയും ആയിരുന്നു. വാഴ്ച ക്രി. ശ.
൧൮--ന്റെ ആദ്യം മുതൽ അന്ത്യംവരേ.
    (൨൪) ഒരു ആംഗ്ലേയവിദ്വൻ; ഇദ്ദേഹം ശാസ്ത്രജ്ഞനും,
വ്യവംഹാരിയും, വാർഗീശ്വരനും, രാജ്യതന്ത്രജ്ഞനം ആയി--
രുന്നു. ഇംഗ്ലണ്ടിലേപ്രധാന ന്യായാപധിതി എന്ന സ്ഥാ--
നവും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. മഹാ മേധാവിയായും,

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/27&oldid=170452" എന്ന താളിൽനിന്ന് ശേഖരിച്ചത്