ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
9.ശ്വാസേന്ദ്രിയങ്ങൾ(തുടർച്ച) 71 ദ്ധവായു നാം നിശ്വസിക്കുമ്പോൾ പുറത്തു പോകുന്നു. ആകപ്പാടെ നാം പുറത്തേക്കു ശ്വസിക്കുന്ന വായു* അശുദ്ധവായുവെന്നും, ഉള്ളിലേക്ക് സ്വീകരിക്കുന്ന വായു ശുദ്ധവായുവെന്നും നാം ഈ പാഠത്തിൽനിന്നു അറിയുന്നു.
9ശ്വാസേന്ദ്രിയങ്ങൾ(തുടർച്ച) ഇപ്പോൾ നിങ്ങളുടെ മുമ്പിൽ ഈ കുട്ടിയെ നിർത്തി അവനോടുനെടുവീർപ്പ് വിടുവാൻ പറയാം. ഇവൻ ശ്വാസംവിടുമ്പോൾ മാർ ഇളകുന്നതു കാണുന്നില്ലയോ? നിങ്ങൾക്കു നല്ലവണ്ണം മനസ്സിലാക്കുന്നതിനു വേണ്ടി തുണക്കാരന്റെ അളവുനാടകൊണ്ടു, ഇവൻ ഉള്ളിലേക്കു ശ്വാസം വലിച്ചയുടനെ മാറിന്റെ ചുറ്റളവ് എടുക്കാം. അളവ് എത്രയുണ്ടെന്നുനോക്കുവിൻ. ഇപ്പോൾ ഇവൻ നിശ്വസിക്കുന്നു(പുറത്തോട്ടു ശ്വാസം വിടുന്നു);അളവു ഇപ്പോൾ എത്രയുണ്ട്?അളവു കുറഞ്ഞിട്ടില്ലേ? ഇതിൽ നിന്നും, ഉള്ളിലേക്കു ശ്വസിക്കുമ്പോൾ മാർ വലുതാവുന്നതായും, നിശ്വസിക്കുമ്പോൾ മാർ ചുരുങ്ങുന്നതായും നാം കാണുന്നു. ഇതിന്റെ വലുതാവുന്നതിന്റേയും ചെറുതാവുന്നതിന്റെ
- 10,000 ഭാഗം വായുവിൽ പുറത്തോട്ടുശ്വസിക്കുന്ന
വായു {7900 ഭാഗം യവക്ഷരവായു
{1603ഭാഗം പ്രാണവായു {430 ഭാഗം അംഗാരമ്ലവായു
ഇതിനെ ഉള്ളിലേക്കുശ്വസിക്കുന്ന വായുവോടു ഒത്തുനോക്കുവിൻ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.