താൾ:Shareera shasthram 1917.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശരീരശാസ്ത്രം

പടത്തിൽ വായു ചെല്ലുന്ന മാർഗത്തെ ->->     അടയാളംകൊണ്ടു നിങ്ങൾക്കു അറിയാം. നാം കഴിക്കുന്ന ആഹാരം അന്നനാളികയിലേക്കു ചെല്ലുമ്പോൾ ശ്വസനാളികയിൽ ചെല്ലുകയില്ലയൊ എന്നുചോദിക്കാം.പടത്തെ സൂക്ഷിച്ചു നോക്കിയാൽ, ഭക്ഷണപദാർത്ഥം ചെല്ലുമ്പോൾ ശ്വസനാളികയിൽ ചെല്ലാതിരിക്കത്തവണ്ണം ശ്വസനാളികയിലേക്കുള്ള ദ്വാരത്തെ (ഗളനാളം-Glottis)

അടക്കുന്നതിനു ഒരു മൂടി ഉള്ളതിനെ നിങ്ങൾ കാണുന്നുവല്ലോ;ഇതിനെ ഗജ്ജിഹ്വിക(Epiglottis) എന്നു പറയുന്നു. ആഹാരം വായിൽനിന്നു അന്നനാളികയിലേക്കു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/83&oldid=170416" എന്ന താളിൽനിന്ന് ശേഖരിച്ചത്