Jump to content

താൾ:Shareera shasthram 1917.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

7.ഹൃദയവും പരിവാഹകേന്ദ്രിയങ്ങളും(തുടർച്ച) 61

അറിയുന്നു.ചിലപ്പോൾ നാം കഠിനമായ പ്രവൃത്തി എടുക്കാതിരിക്കുംപോളും ഹൃദയം അധികം വേഗത്തിൽ തുടിക്കും; ചിലപ്പോൾ ശക്തിക്ഷയം നിമിത്തം പതിവിൽ നിന്നും ചുരുങ്ങീട്ടും അടിക്കും.അതുകൂടാതെ ഹൃദയം ചുരുങ്ങി വിരിയുന്ന സമയം പിധാനികകൾ പെട്ടെന്നു അടയുമ്പോൾ ഒരുവിധം ശബ്ദം ഉണ്ടാവുന്നു; ഈ ശബ്ദംകൊണ്ടു,ഹൃദയം ശരിയായി പ്രവർത്തിക്കുന്നുണ്ടോ,ഇല്ലയോ,എന്നു ഡാക്ടർമാർ അറിയുന്നു.പിധാനി

                                   33.നാഡി പിടിച്ചു നോക്കൽ

കകൾ ശരിയായി അടയാതെ ഇരിക്കുകയും അതുനിമിത്തം രക്തം കർണ്ണികയിൽ പോവാനിടവരികയും ചെയ്യുന്നു ഇതു അപായകരമായ ഒരു വ്യാധിക്കു ഹേതുവായി ഭവിക്കുന്നു.ഹൃദയം മുഖ്യമായ അംഗമാകയാ ൽ ഡാക്ടർമാർ അതു ശരിയായിരിക്കുന്നുണ്ടോ എന്നു ആദ്യം നോക്കുന്നു.

നമ്മുടെ കൃഷ്ണവൈദ്യർ ഇതുപോലെ കുഴൽകകൾകൊണ്ടുവരുന്നില്ലല്ലോ;അദ്ദേഹം വന്നാൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/78&oldid=170412" എന്ന താളിൽനിന്ന് ശേഖരിച്ചത്