ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
60 ശരീരശാസ്ത്രം
37.സ്റ്റെതസ് കോപ്പ് വെച്ച് ഹൃദയം പരിശോധിക്കൽ.
ങ്കിൽ അദ്ധേഹം നീണ്ട ഒരു കുഴൽ എടുത്തു, അതിന്റെ ഒരു തല രോ-ഗിയുടെ മാറിന്റെ ഇടതുഭാഗത്തു വെച്ചു മറ്റെ തല അദ്ധേഹത്തിന്റെ ചെവിയു ടെ അടുക്കൽ വെക്കാറുള്ളത് നിങ്ങൾ കണ്ടിരിക്കാം. നിങ്ങൾ അതിനെ കണ്ടിട്ടില്ലെങ്കിൽ ഞാൻ നിങ്ങളെ ആശുപത്രിക്ക് കൂട്ടിക്കൊണ്ടുപോയി അതിനെ കാണിച്ചുതരാം. [37-ാം പടം നോക്കുക] ഇപ്രകാരം പരീക്ഷിച്ചുനോക്കുന്നതിനാൽ, ഹൃദയം ശരിയായിരിക്കുന്നുണ്ടോ എന്നു ഡോക്ടർ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.