താൾ:Shareera shasthram 1917.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

7. ഹൃദയവും പരിവാഹകേന്ദ്രിയങ്ങളും (തുടർച്ച) 67

 മുതലായ അവയവങ്ങളിൽനിന്നും വരുന്ന നീലിനികൾ,അധോമഹാനീലിനിയിൽ ചേരാതെ യകൃത്തിന്റെ ഉള്ളിൽ ചെല്ലുന്നതിനെ നിങ്ങൾക്കു കാണാം.യകൃത്തിൽ നിന്നു ഒരു വാഹിനി രക്തത്തെ പുറത്തേക്കു കൊണ്ടുപോകുന്നു


              7.ഹൃദയവും പരിവാഹകേന്ദ്രീയങ്ങളും
                  (തുടർച്ച) 

നാം ഇതുവരെ ഹൃദയത്തിന്റെ അന്ത:സാനിവേശത്തെപ്പറ്റിയും അതോടുകൂടി ചേർന്ന രക്തവാഹിനികളെപ്പറ്റിയും വായിച്ചുവല്ലോ.ഇപ്പോൾ,ഈ രക്തവാഹിനികൾ വഴിയായി ദേഹം മുഴുവനും തക്തത്തെ ഹൃദയം എങ്ങിനെ വ്യാപിപ്പിക്കുന്നുവെന്നു നോക്കുക.

       ഹൃദയം റബ്ബർപോലെ ചുരുങ്ങുന്നതും നീളുന്നതുമായ പേശി(muscles)എന്ന സാധംകൊണ്ടുള്ള ഒരു അംഗം ആകുന്നു(നാലു കള്ളികളുള്ള)ഒരു റബ്ബർ സഞ്ചിപോലെയാണെന്നു പറയാം.ഈ സഞ്ചിയിൽ രണ്ടു മഹാനീലിനികളും,പുൽപുസനീലിനികളും രക്തത്തെ കൊണ്ടുവന്നു ചേർക്കുന്നു.ഈ സഞ്ചി ചുരുങ്ങുമ്പോൾ അതിന്റെ ഉള്ളിലുള്ള രക്തം (അമർത്തപ്പെടുന്നതുകൊണ്ടു)അതു മേൽപറഞ്ഞ കുഴലുകൾവഴിയായി പു

8*


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/74&oldid=170408" എന്ന താളിൽനിന്ന് ശേഖരിച്ചത്