Jump to content

താൾ:Shareera shasthram 1917.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

6. ഹൃദയവുംപരിവാഹകേന്ദ്രിയങ്ങളും 55 നമ്പൃകളിൽ വിവരം. 1. എയോർത്താ 2. തലയിൽ വലത്തു ഭാഗത്തു ചെല്ലുന്ന ലോഹിനി. 3. വലത്തു കയ്യിൽ ചെല്ലുന്ന ലോഹിനി. 4. തലയിൽ ഇടത്തു ഭാഗത്തു ചെല്ലുന്ന ലോഹിനി. 5. ഇടത്തു കയ്യിൽ ചെല്ലുന്ന ലോഹിനി. 6. യകൃത്തിലെക്കു ചെല്ലുന്ന ലോഹിനി. 7. ആന്ത്രം,ആമാശയം,മുതലായവക്കു ചെല്ലുന്ന ലോഹിനി. 8. വൃക്കകൾക്കു ചെല്ലുന്ന ലോഹിനി. 9-10.കാലുകളിലേക്കു ചെല്ലുന്ന ലോഹിനി. 11. അധോമഹാനീലിനി. 12. ഊർദ്ധ്വമഹാനീലിനി.

    2a,3a,4a,5a,6a,7a,8a,9a,10a,
 മേൽപറഞ്ഞിട്ടുള്ള ഭാഗങ്ങളിൽ നിന്നു വരുന്ന നീലിനികൾ.

36. ദേഹത്തിലുള്ള ലോഹിനികളുടേയും നീലിനികളുടേയും സന്നിവേശം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/72&oldid=170406" എന്ന താളിൽനിന്ന് ശേഖരിച്ചത്