താൾ:Shareera shasthram 1917.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

6. ഹൃദയവുംപരിർവാഹകേന്ദ്രിയങ്ങളും 45

 തിന്നു ഉപയോഗമായ അവയവങ്ങൾ ഏതെല്ലാമെന്നും മനസ്സിലാക്കുക. 





29. ഭൂതക്കണ്ണാടിയിൽ കാണുന്ന രക്തത്തുള്ളി, ചില പട്ടണങ്ങളിൽ വീടുകൾതോറും വെള്ളം കുഴൽ വഴിയായി കൊണ്ടുവന്നു അതു ജനങ്ങൾ ഉപയോഗിക്കുന്നതു നിങ്ങൾ കണ്ടിട്ടുണ്ടോ?  ഇങ്ങിനെ ഉപയോഗിച്ച വെള്ളം, 
  പാൽ (ഓവ്) വഴിയായി വീടുകളിൽനിന്നു പുറത്തു കൊണ്ടുപോകേണ്ടതാണ്; അല്ലെങ്കിൽ ഈ അശുദ്ധവെള്ളം അവിടെത്തന്നെ തങ്ങിനിൽക്കുകയും അതു വ്യാധികൾക്കു കാരണമായി ഭവിക്കുകയും ചെയ്യും. അതുപോലെ നമ്മുടെ 
 ദേഹത്തിൽ  ഓരോ അവയവത്തിന്നും ഉപയോഗമാവുംവണ്ണം രക്തം വില കുഴലുകൾവഴിയായി ചെല്ലുന്നു. ഇങ്ങിനെ ചെല്ലുന്ന രക്തത്തിൽ നിന്നു അതാത് അവയവങ്ങൾ തങ്ങൾക്കുന വേണ്ടുന്നതായ  ആഹാരം ,പ്രാണവായു 

ഇവയെ സ്വീകരിക്കുന്നു. എങ്ങിനെ വെള്ളം, കുഴലുകൾവഴിയായി വീടുകളിലേക്കു കൊണ്ടുവന്നു അവിടെ ഉപയോഗമാകുന്നുവോ, അപ്രകാരംന്നെത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/62&oldid=170395" എന്ന താളിൽനിന്ന് ശേഖരിച്ചത്