Jump to content

താൾ:Shareera shasthram 1917.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

5.നാം ഭക്ഷിക്കുന്നതും ശ്വസിക്കുന്നതും എന്തിനാകുന്നു?39

   ചെയ്യേണ്ടതാകുന്നു. പരിശോധന തുടങ്ങുന്നതിനുമുമ്പെ രണ്ടുമൂന്നു വലിയ 
   കുപ്പികളിൽ  ചുണ്ണാമ്പുവെള്ളം തയ്യാറാക്കി വെക്കേണ്ടതാകുന്നു.


                ചുണ്ണാമ്പുവെള്ളം ഉണ്ടാക്കുന്ന മാതിരി.
   ഒരു ഇടങ്ങഴി ചുണ്ണാമ്പു നാലു ഇടങ്ങഴി വെള്ളത്തിൽ കലക്കി രണ്ടുമൂന്നുദി
   വസം മുഴുവൻ അങ്ങിനെതന്നെ വെച്ചിരിക്കണം;ഇങ്ങനെ ചെയ്താൽ നല്ല
   വണ്ണം വെള്ളത്തിൽ അലിയാത്ത ചുണ്ണാമ്പു അടിയിൽ നില്ക്കുകയും അതി
   ന്നു മീതെയുള്ള വെള്ളം തെളിഞ്ഞിരിക്കുകയും ചെയ്യും. തെളിഞ്ഞുശുദ്ധമാ
   യി എടുത്ത വെള്ളത്തെ പിന്നെയും  ഒരു പ്രാവിശ്യം മുൻ പറഞ്ഞതുപോലെ
   തെളിയുവാൻ വെച്ചും തെളിഞ്ഞുവരുന്ന വെള്ളത്തെ കുപ്പികളിൽ നിറച്ചു വെ
   ക്കുകയും വേണം. ഇങ്ങിനെ തെളിയിച്ചു എടുത്ത വെള്ളം ഒരു നിറവും ഇല്ലാ
   തിരിക്കും.





26.ചുണ്ണാമ്പുവെള്ളത്തിൽ ഊതൽ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/56&oldid=170388" എന്ന താളിൽനിന്ന് ശേഖരിച്ചത്