താൾ:Shareera shasthram 1917.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

244 ശരീരശാസ്ത്രം

ശ്വാസോച്ഛ്വാസം S.ഉള്ളിലേക്കു ശ്വസിക്കുന്നതും Respiration പുറത്തോട്ടു ശ്വസിക്കുന്നതും ശ്വേതഗോളങ്ങൾ S.ശ്വേത=വെളുത്ത; White corpuscles ഗോളകങ്ങൾ=അണുക്കൾ സപ്തപഥം S.സപ്ത=ഏഴു; പഥം=മാർഗ്ഗം Pharynx ഏഴു കുഴലുകൾ കൂടിചേർന്ന സ്ഥലം സ്നായുരജ്ജുക്കൾ S. Ligaments സ്വേദഗ്രന്ഥികൾ S.സ്വേദം=വിയർപ്പ്; Sweat Glands വിയർപ്പിനെ പുറത്തോട്ടു കളയുന്ന അവയവങ്ങൾ ഹൃദയം S. Heart ഹൃദയ സ്ഫുരണം S.സ്ഫുരണം=തുടിപ്പു Heart-beat ക്ഷയരോഗം S. Consumption

ക്ഷുദ്രാന്ത്രം S.ക്ഷുദ്രം=ചെറിയ; Small Intestine ആന്ത്രം=കടൽ തേസാരം S.ചായയിലയുടെ സാരം Theine

ദന്തചൂഡം S.ദന്തചൂഡ=തിരിക്കുറ്റി; Axis തല അങ്ങോ‌ട്ടും ഇങ്ങോട്ടും

			ഇളകുന്നതിന്നു ആധാരമായ

ഒരു എല്ലു

ദന്തിനം E. Dentin


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/261&oldid=170376" എന്ന താളിൽനിന്ന് ശേഖരിച്ചത്