അകാരാദി 243
വിധാനികൾ S.വിധാനിക=മൂടി Valves വിഷനളിക S.വിഷ+നളിക Poison duet വിഷോപകരണങ്ങൾ S.വിഷ+ഉപകരണങ്ങൾ Poison apparatus വിസർജ്ജനേന്ദ്രിയങ്ങൾ S.വിസർജ്ജന+ ഇന്ദ്രിയങ്ങൾ Exeretory Organs വൃക്കകൾ S. Kidneys പൃഗണ്ഡാസ്ഥി S. Humerus വെള്ളെഴുത്തു M. Long Sight ശംഖാസ്ഥി S. Temporals ശബ്ദനാളം S.ശബ്ദ+നാളം Larynx ശ്ലേഷ്മാവരണം S.ശ്ലേഷ്മത്തിന്റെ ആവരണം Mucous memberane ശൃംഗിണി S.ശൃംഗം=കൊമ്പു;- Cornea കൊമ്പുപോലെയുള്ള സാധനം കൊണ്ടു ഉണ്ടായതു ശ്രോണ്യകശേരുകൾ S.ശ്രോണ്യ=അരക്കെട്ടിലുള്ള Lumbar vertebrae ശ്രോണ്യഫലകം S.ശ്രോണ്യ=അരക്കെട്ടു; Pelvic bone ഫലകം=പലക ശ്വാസകോശങ്ങൾ S.കോശം=സഞ്ചി Lungs ശ്വാസനാളിക S.നാളിക=കുഴൽ Trachea ശ്വാസപ്രതിബന്ധം S.പ്രതിബന്ധം=മുട്ടൽ;- Asphyxia ശ്വാസം മുട്ടൽ
ശ്വാസേന്ദ്രിയങ്ങൾ S. Respiratory Organs
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.