25.കണ്ണ്,മൂക്ക്,............പ്രഥമോപചാരങ്ങൾ 213 സമയത്തു എളുപത്തിൽ കിട്ടുകയില്ല എന്നു വന്നേക്കാം;അതു കൊണ്ടു മുൻകരുതലോടുകൂടി
നാട്ടുപുറങ്ങളിലുള്ള വീടുകളിൽ എല്ലാവരുടെയും കൈവശം വേണ്ടതാകുന്നു:
1.ഒരു ചെറിയ മൂർച്ചയുള്ള കത്തി (ഇതിനെ സാധാരണമായി പെൻസിൽ ചെത്താനും മറ്റും ഉപയോഗിക്കാൻ പാടില്ല). 2.ഒരു ചവണ (Forceps) 3.ഒരു കത്തിരി (Scissors) 4.ടാങ്കണചൂർണ്ണം (ബൊറിക്ക് പൌഡർ-Boric powder). 5.കാർബോലിക്ക് ആസിഡ് (Carbolic acid)} 6.അയോദീനദ്രാവകം (Tincture iodine) 7.പരുത്തി (Cotton wool). 8.ശുദ്ധമായ വസ്ത്രം (Clean cloth). 9.വാസ്സ്ലേൻ (Vasline). 10.സി(Z)ൻക് ആക്സൈഡ് (Zinc oxide) 11.തെളിഞ്ഞ ചുണ്ണാമ്പുവെള്ളം (Lime water). 12. വെളിച്ചെണ്ണ (Cocoanut oil). 13.ആവണക്കേണ്ണ (Castor oil). 14.പോതാസ്യപരിമാംഗനിതാ (Potassium permanganate). 15. പടിക്കാരം (Alum). 16.അമ്മോണിയാക്ഷാരം (Smelling salt). 17.അമ്മോണിയാ (Ammonium carbonate) 18.ടർപൻതൈൻ (Turpentine. 19. യൂക്കലിപ് ടസ് തൈലം (Eucalyptus oil).
20.ബ്രാണ്ടി (Brandy).
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.