Jump to content

താൾ:Shareera shasthram 1917.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

98 ശരീരശാസ്ത്രം മ്പോൾ പല്ലുതട്ടി ഒരു മുറിവുണ്ടാവുകയും ആ മുറിയിൽ കൂടി വിഷം രക്തത്തേടു ചേരുകയും ചെയ്യുന്നു.

 നമ്മുടെ രാജ്യത്തുള്ള വിഷപ്പാമ്പകളും അവയെ തിരിച്ചറിവാനുള്ള മാർഗ്ഗങ്ങളും :- 

A.സർപ്പം. 1.സർപ്പം(Cobra)ഇതിനെ അതിന്റെ ഫണം (Flood)കൊണ്ട് അറിയാവുന്നതാകുന്നു. 2. കണ്ണാടി വിരിയൻ * (Russel's viper).ഇതു വളരെ തടിച്ചതും ഉടലിൽ വട്ടത്തിൽ അനേകം പുള്ളി

  • ഇതിനെ ചേനതണ്ടൻ എന്നും പറയുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/215&oldid=170346" എന്ന താളിൽനിന്ന് ശേഖരിച്ചത്