Jump to content

താൾ:Shareera shasthram 1917.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

22. അസ്ഥിസംബന്ധമായ ആപത്തുകൾ 189

 അസ്ഥിയുടെ സ്ഥാനഭ്രംശം    (എല്ലു തെറ്റൽ  Dislocation of boncs forming joints).  നമ്മുടെ ദേഹത്തിൽ അനേകം ഭാഗങ്ങളിൽ എല്ലുകൾ ഇളക്കാവുന്ന മാതിരിയിൽ അന്യോന്യം യോജിച്ചിരിക്കുന്നു. 

ഉദാഹരണം :_ നമ്മുടെ ഊർവ്വസ്ഥി അരക്കെട്ടെല്ലിൽ

80. പൂണെല്ലു പൊട്ടിയ മനുഷ്യനു ചെയ്യേണ്ടുന്ന ചികിത്സ

ഉള്ള അസിതാംബുലം കുഴി (Acetabulum cavity) യിൽ ചെന്നു ഇളക്കത്തക്കവിധത്തിൽ ആ എല്ലോടുകൂടി യോജിച്ചിരിക്കുന്നു ; മുൻകൈയെല്ലുകൾ രണ്ടും ജാസ്ഥിയോടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/206&oldid=170337" എന്ന താളിൽനിന്ന് ശേഖരിച്ചത്