Jump to content

താൾ:Shareera shasthram 1917.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

172 ശരീരശാസ്ത്രം

രായ ഒരു ദ്രാവകം ഇട്ടു കലക്കി വീടു മുഴുവനും ശുചിയാക്കേണ്ടതാമ്; അല്ലെങ്കിൽ നാലിടങ്ങഴി വെള്ളത്തെ തിളപ്പിച്ച്, അതിൽ വസ്ത്രത്തിനു ഉപയോഗിക്കുന്ന ഒരുസോപ്പിനെ (Sunlight soap) കലക്കി ആറു കപ്പി മണ്ണെണ്ണയും ചേർത്തു വീടു മുഴവനും മെഴുകുക, (iii) ഇവ എല്ലാററിന്നും പുറമെ, വീട്ടിൽ ചുണ്ണാമ്പു പൂശി ശുദ്ധി വരുത്തേണം.


______________________










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/189&oldid=170329" എന്ന താളിൽനിന്ന് ശേഖരിച്ചത്