Jump to content

താൾ:Shareera shasthram 1917.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

164 ശരീരശാസ്ത്രം

 73. വ്യായാമം ചെയ്യുന്നവൻറേയും ചെയ്യാത്തവൻറേയും ഭുജങ്ങൾ
         

കൊട്ടിയെടുത്തു പ്രവൃത്തിയെടുക്കുന്ന കൊല്ലൻറെ ഭുജങ്ങളെ നോക്കുവിൻ; ഒരു തുന്നക്കാരൻറെ ഭുജങ്ങളെ നോക്കുവിൻ. കൊല്ലൻറെ ഭുജങ്ങൾ തടിച്ചു ബലമുളളവയായിരിപ്പാൻ കാരണം എന്താണ്? അവൻ അതുകൾക്കു ശരിയായ പ്രവൃത്തി കൊടുത്തു ക്രമമായി ഉപയോഗിക്കുന്നു; ഇങ്ങിനെ ഉപയോഗിക്കുന്നതിനാൾ അവ ബലമുള്ളവയായിത്തീർന്നു, അവൻ ബലവാനായി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/181&oldid=170323" എന്ന താളിൽനിന്ന് ശേഖരിച്ചത്