Jump to content

താൾ:Shareera shasthram 1917.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

142 ശരീരശാസ്ത്രം





68. പേൻ


മനുഷ്യരും പരസക്തങ്ങളും (Parasites). നമ്മുടെ ദേഹത്തിനുള്ളിൽ ചെറിയ ജന്തുക്കൾ ചെന്നു അവയാൽ രോഗങ്ങൾ ഉണ്ടാവുന്നു എന്നു മുമ്പു പറഞ്ഞുവല്ലോ. ഈ ജന്തുക്കളുടെ ഉൽപത്തിയേയും സ്വഭാവത്തേയും പറ്റി അറിയുന്നതിനുമുമ്പു നമ്മുടെ ദേഹത്തിന്മേൽ സഞ്ചരിക്കുന്ന ചില ജന്തുക്കളെപ്പറ്റി പറയാം. ചില കുട്ടികളുടെ തലയിൽ ഈരും പേനും ഉള്ളതിനെ നിങ്ങൾ കണ്ടിരിക്കാമല്ലോ. പേൻ നമ്മുടെ തലയിൽ ഉള്ള രക്തത്തെ കുടിച്ചു വളരുന്ന ഒരു പ്രാണിയാണെന്നു നിങ്ങൾക്കു അറിയാമല്ലോ. 68-ാം പടത്തിൽ ഈര്, പേൻ മുതലായവയെ നോക്കുക. ഈര് എ




69. മലേരിയാ വിഷബീജങ്ങൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/159&oldid=170301" എന്ന താളിൽനിന്ന് ശേഖരിച്ചത്