122 ശരീരശാസ്ത്രം
കണ്ട് അവയുടെ ആകൃതിയോയും നിറത്തേയും അളവിനേയും അറിയുന്നു. ചെവി കൊണ്ടു ചെവി കൊണ്ടു മററവരുടെ അടുക്കൽ നിന്നും ഷഹ്യരൂപമായി വരുന്ന വിഷയങ്ങളഎ ഗ്രഹിക്കുന്നു. നല്ല പാട്ടു മുതലായതിനെ കേട്ട് ആനന്ദിക്കുന്നു. മൂക്കു കൊണ്ടു നല്ല വാസനയെ മണത്തറിയുന്നു. നാവു കൊണ്ടു തീൻപണ്ടുങ്ങളുടെ രുചിയെ അറിയുന്നു. ചർമ്മംകൊണ്ടു നമ്മൂടെ ദേഹത്തിൽ തട്ടുന്ന വസ്തുക്കളുടെ സ്പർശത്തെ അറിയുന്നു. മുൻപറഞ്ഞ കണ്ണ് , ചെവി, മൂക്ക് നാവ്, ചർമ്മം ഈ അഞ്ചിനേയും പഞ്ചേന്ദ്രിയങ്ങൾൾ എന്നു പറയുന്നു. ഈ ഇന്ദ്രിയങ്ങളെ വളരെ ജാഗ്രതയായി കാത്തുരക്ഷിക്കേണ്ടതാണ് ആവശ്യമായാൽ മുമ്പിൽ അവയുടെ സന്നിവേശത്തെപ്പറ്റി നാം അറിഞ്ഞു കൊള്ളേണ്ടതാകുന്നു. കണ്ണടച്ചില്ല ദ്വാരം
59.കാമീറാ (ഛായാഗ്രഹണപേടകം)
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.