താൾ:Shareera shasthram 1917.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

116 ശരീരശാസ്ത്രം

താത് അവയവങ്ങൾക്കു രക്തം അധികമായി ചെല്ലുന്നതായും മുമ്പ് ഒരു പാഠത്തിൽ പഠിച്ചുവല്ലോ. ഈ സമയങ്ങളിൽ അതാത് അവയവങ്ങളിലുള്ള ഞരമ്പുകൽ വഴിയായി, വേണ്ടുന്നതിനെ തലച്ചോറ് അറിഞ്ഞു തത്സമയംതന്നെ ഹൃദയത്തിനു കല്പന കൊടുക്കുന്നു. കോഴിക്കോട് ചെറുവണ്ണൂര് ഒലവക്കോട്

തലച്ചോറ് കൈമുട്ട് പുറംകൈ

58.ഞരമ്പുകളും തന്തികമ്പികളും

മുമ്പു നാം പറഞ്ഞിട്ടുള്ള കമ്പി ഉദാഹണത്തിൽ: ഒരു നഗരത്തിൽ നിന്നും മറ്റൊരു നഗരത്തന്ന് ഉള്ളതായ തന്തി അറ്റു പോയിട്ടുള്ളതായി വിചാരിക്കുക. ഇതിന്നു ദൃഷ്ടാന്തമായി കോഴിക്കോടിനും ചെറുവണ്ണൂരിനം മദ്ധ്യമായി തന്തി പൊട്ടിപോയാൽ, ലേവക്കോടിൽ നിന്നും കോഴിക്കോട്ടോക്കോ, അല്ലെങ്കിൽ തിരിച്ചോ വർത്തമാനം എത്തുമോ? എന്നാൽ ചെറുവണ്ണൂരിൽ നിന്നും ഒലവക്കോട്ടെക്കു വർത്തമാനം ക്രമമായി പോയി വന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/133&oldid=170275" എന്ന താളിൽനിന്ന് ശേഖരിച്ചത്