Jump to content

താൾ:Shareera shasthram 1917.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

112 ശരീര ശാസ്ത്രം

പോലെ, ദേഹത്തിലുള്ള അവയവങ്ങളെല്ലാം ശരിയായി പ്രവർത്തിയെടുപ്പിക്കുന്നതിന് ഒരു മേലാധികാരി ഉണ്ട്. ഈ മേലാധികാരി ആരാണെന്ന് നിങ്ങൾക്കറിയുമോ? തലച്ചോറും (Brain) കശേരുനാഡിയും (Spinal cord) തന്നെയാകുന്നു.

54. ദേഹത്തിൽ ഞരമ്പുകളിൽ പൊതുവായ സന്നിവേശം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/129&oldid=170271" എന്ന താളിൽനിന്ന് ശേഖരിച്ചത്